
newsdesk
കൂടരഞ്ഞി:സി.പി.ഐ. (എം) ജനറൽ സെക്രട്ടറിയായിരുന്ന സ.സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. CPIM ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ്.കെ.സജീഷ് ഉദ്ഘാടനം ചെയ്തു. ജലീൽ കൂടരഞ്ഞി അധ്യക്ഷത വഹിച്ചു. ജിജികട്ടക്കയം, കെ.എം.മോഹനൻ,
ആദർശ് ജോസഫ് എന്നിവർ സംസാരിച്ചു.