Local News നീന്തൽ സർട്ടിഫിക്കറ്റ് നൽകുന്നതിൽ വിദ്യാർത്ഥികളെ വലയ്ക്കുന്ന സർക്കാർ നടപടി പുനപരിശോധിക്കുണമെന്നാവശ്യപ്പെട്ട് എം എസ് എഫ് മാവൂരിൽ പ്രതിഷേധ സമരം…
Category: LOCAL NEWS
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ചു
Local News ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ ഇടതുമുന്നണിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തോഫീസിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു . കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ…
സ്പെഷ്യൽ കെയർ സെൻ്റർ; മാവൂർ ബി.ആർ.സി തല ഉദ്ഘാടനം പന്നിക്കോട് ഓട്ടിസം സെൻ്ററിൽ നടന്നു
Web Desk സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ മാവൂർ ബി.ആർ.സി യുടെ പരിധിയിൽയിലുള്ള പഞ്ചായത്തുകളിൽ സ്പെഷ്യൽ കെയർ സെൻ്ററുകൾ സജ്ജീകരിക്കുന്ന പ്രവർത്തനങ്ങൾക്ക്…
നിർത്തിയിട്ട സ്വകാര്യ ബസിെൻറ ചില്ലുകൾ അജ്ഞാതസംഘം തകർത്തു
Local News മാവൂർ പെട്രോൾ പമ്പിനുസമീപം രാത്രി നിർത്തിയിട്ട സ്വകാര്യ ബസിെൻറ ചില്ലുകൾ അജ്ഞാതസംഘം തകർത്തു. കോഴിക്കോട്-മാവൂർ-മുക്കം-അരീക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന…
സഹകാരികൾക്ക്ക് ധനസഹായം വിതരണം ചെയ്തു
Local News സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിൽ അംഗങ്ങളായവരിൽ നിത്യ രോഗികളും, ആവശത അനുഭവിക്കുന്നവർക്കും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സഹകരണ അംഗ സമാശ്വാസ…
തിരുവമ്പാടി കൊലപാതകം പ്രതിക്കുവേണ്ടി അന്വേഷണം ഊർജിതമാക്കി
Local News തിരുവമ്പാടി ചാലിൽ തൊടികയിൽ അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ രജീഷിന് വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി…
തിരുവമ്പാടിയിൽ അയൽവാസികൾ തമ്മിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു
Breaking news തിരുവമ്പാടിയിൽ അയൽവാസികൾ തമ്മിൽ സംഘർഷം. ഒരാൾ കൊല്ലപ്പെട്ടു. ചാലിൽതൊടികയിൽ മോഹൻദാസ് ആണ് കൊല്ലപ്പെട്ടത്. അയൽവാസിയായ രജീഷിന്റെ മർദനമേറ്റാണ് മോഹൻദാസ്…
പന്നിക്കോട് എ യു പി സ്കൂളിൽ ഒറ്റ ദിവസം ഉദ്ഘാടനം ചെയ്തത് 11 ഓളം ക്ലബുകൾ
Local News പാഠ്യപാഠ്യേതര രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന പന്നിക്കോട് എ യു പി സ്കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം നടന്നു.…
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ജനകീയ ആംബലുന്‍സ് നാടിന് സമര്‍പ്പിച്ചു
Local News വെൽഫെയർ പാർട്ടി രൂപീകരണത്തിൻ്റെ പത്താം വാർഷികത്തിൻ്റെ ഭാഗമായി സാമൂഹ്യ നീതിയുടെ രാഷ്ട്രീയത്തിന്റെ പത്താം വാര്‍ഷികം എന്ന തലക്കെട്ടിൽ വെല്‍ഫെയര്‍…
മാട്ടുമുറി ഇനി സ്മാര്ട്ടുമുറി; സൗജന്യ വൈഫൈ പദ്ധതിക്ക് തുടക്കം
Local News കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മാട്ടുമുറി കോളനി ഇനി സ്മാർട്ട്. കോളനിയിൽ സൗജന്യ വൈഫൈ പദ്ധതിക്ക് തുടക്കമായി. വാർഡ് മെമ്പർ ശിഹാബ്…