സഹകാരികൾക്ക്ക് ധനസഹായം വിതരണം ചെയ്തു

Local News

സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിൽ അംഗങ്ങളായവരിൽ നിത്യ രോഗികളും, ആവശത അനുഭവിക്കുന്നവർക്കും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സഹകരണ അംഗ സമാശ്വാസ നിധി പ്രകാരം മാവൂർ സർവീസ് സഹകരണ ബാങ്ക് കീഴിൽ ധനസഹായത്തിന് അർഹരായ സഹകാരികൾക്ക് ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് മാവൂർ വിജയൻ സഹായ ധനം കൈമാറി. ആദ്യഘട്ടത്തിൽ അഞ്ചു പേർക്കാണ് ധന സഹായം നൽകിയത്. ഡയറക്ടർ ഇഎൻ ദേവദാസൻ അധ്യക്ഷനായിരുന്നു ശിവദാസൻ നായർ , സുരേഷ് പുതുക്കുടി ,ശോഭന എന്നിവർ ചടങ്ങിൽ സംസാരിച്ചു.

error: Content is protected !!