കോഴിക്കോട് മേപ്പയ്യൂരിൽ കോൺഗ്രസ് ഓഫീസിന്‌ നേരെ ആക്രമണം

കോഴിക്കോട്: കോഴിക്കോട് മേപ്പയ്യൂരിൽ കോൺഗ്രസ് ഓഫീസിന്‌ നേരെ ആക്രമണം. നരക്കോടുള്ള ഇന്ദിരാഭവന് നേരെയാണ് കഴിഞ്ഞ രാത്രിയിൽ ആക്രമണമുണ്ടായത്. ഓഫീസിനുള്ളിൽ കയറി അക്രമികൾ…

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് സായിശ്വേത

കോഴിക്കോട്: മിട്ടുപൂച്ചയുടെയും തങ്കു പൂച്ചയുടെയും ഓണ്‍ലൈന്‍ ക്ലാസ്സിലൂടെ ശ്രദ്ധ നേടിയ അധ്യാപിക സായി ശ്വേത സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നതായി കാണിച്ച് പോലീസില്‍ പരാതി…

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ ജോലിയിൽ നിന്ന് മാറ്റി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മുഴുവൻ സുരക്ഷാ ജീവനക്കാരെയും ജോലിയിൽ നിന്ന് താല്ക്കാലികമായി മാറ്റി. ആശുപത്രിയിലെ ഏഴ് സെക്യൂരിറ്റി ജീവനക്കാർക്കും…

മക്കൾക്ക് ഐസ്ക്രീമിൽ വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ച അമ്മ മരിച്ചു

കണ്ണൂർ പയ്യാവൂരിൽ മകൾക്ക് പിന്നാലെ വിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന അമ്മയും മരിച്ചു. പയ്യാവൂരിലെ ചുണ്ടകാട്ടിൽ സ്വപ്നയാണ് ഇന്ന് പുലർച്ചെയോടെ കോഴിക്കോട്…

കോർപ്പറേഷനും കയ്യൊഴിഞ്ഞു. മഹിളാമാളിലെ സംരംഭകർ ആശങ്കയിൽ

കോഴിക്കോട് : ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച മഹിളാമാൾ കോർപ്പറേഷനും കയ്യൊഴിഞ്ഞു. അമിതമായ വാടക ഈടാക്കുന്നതിനെതിരെ തുടക്കത്തിലെ കുടുംബശ്രീക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഇനി…

ഇരുവഴിഞ്ഞിപ്പുഴയുടെ​ തീ​ര​ത്ത് ബി​പി മൊ​യ്തീ​നാ​യി പാ​ര്‍​ക്ക് ഒ​രു​ങ്ങു​ന്നു

മുക്കം: ബി.​പി മൊ​യ്തീ​ന്‍റെ സ്മ​ര​ണ​യ്ക്ക് തെ​യ്യ​ത്തും​ക​ട​വി​ല്‍ പാ​ര്‍​ക്ക് ഒ​രു​ങ്ങു​ന്നു. സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന ബി.​പി മൊ​യ്തീ​ന്‍റെ അ​ന​ശ്വ​ര പ്ര​ണ​യ​ത്തേ​യും ജീ​വി​ത​ത്തെ​യും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​ണ്…

പുതുജീവൻ ഓണസമ്മാനമായി നൽകി ഡോക്ടർ യാത്രയായി

കോഴിക്കോട്: മസ്തിഷ്‌കാഘാതത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കോഴിക്കോട് സ്വദേശിയായ ഡോ. അഖിലേഷിനെ (46) ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. മരണത്തിലും…

പി.വി അന്‍വര്‍ എം.എല്‍.എക്കുവേണ്ടി ഹൈക്കോടതി വിധി നടപ്പാക്കാതെ സര്‍ക്കാര്‍ നിയമവാഴ്ച അട്ടിമറിക്കുന്നു ; യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്

കോഴിക്കോട് : പി.വി അന്‍വര്‍ എം.എല്‍.എയ്ക്കുവേണ്ടി  മനാഫ് വധക്കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാതെ സര്‍ക്കാര്‍ നീതിന്യായ…

കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ബിജെപി പ്രവർത്തകനായ ഇയ്യങ്കോട് പീറ്റപൊയിൽ സുമേഷിനെയാണ് (36) നാദാപുരം സി.ഐ…

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റ​റ​ന്‍റു​ക​ളി​ലും ഇ​രു​ന്ന് ഭ​ക്ഷ​ണം കഴിക്കാം

കോഴിക്കോട് :ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണുകളൊഴികെയുളള സ്ഥലങ്ങളില്‍ സെപ്തംബര്‍ രണ്ട് വരെ കച്ചവടസ്ഥാപനങ്ങള്‍ രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒന്‍പത് മണി…

error: Content is protected !!