Web Desk കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരി മരിച്ചു. മുക്കം മുത്താലം കിടങ്ങിൽ ബിജു-ആര്യ ദമ്പതികളുടെ മകൾ വേദികയാണ്…
Category: LOCAL NEWS
സെക്യൂരിറ്റി ജീവനക്കാരന്റെ കൂടിക്കാഴ്ച ഏപ്രിൽ 12ന്
Local News കാരശ്ശേരി തോട്ടക്കാട് പ്രവർത്തിക്കുന്ന ഐഎച്ച്ആർഡി കോളേജിൽ സെക്യൂരിറ്റി ജീവനക്കാരന്റെ താത്കാലിക ഒഴിവുണ്ട്. വിമുക്തഭടൻമാർക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച ഏപ്രിൽ 12ന്…
ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെൻ്റർ ഉൽഘാടനം
Web Desk മുക്കം ടെലിഫോൺ എക്സ്ചേഞ്ചിൽ ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെൻ്റർ, ഉപഭോക്താക്കളുടെ സൗകര്യാർത്ഥം താഴെ നിലയിലേക്ക് മാറ്റുന്നു. നവീകരിച്ച സെൻ്ററിൻ്റെ…
ഓവർസീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Web Desk തിരുവമ്പാടി പഞ്ചായത്തിൽ എൻ ജി എൻ ആർ ഇ ജി എസ് വിഭാഗത്തിൽ ഓവർസീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.…
അവധിക്കാല ഷട്ടിൽ പരിശീലനം
Web Desk മുക്കം ഷട്ടിൽ ക്ലബ് കുട്ടികൾക്കായി അവധിക്കാല ഷട്ടിൽ പരിശീലനം സംഘടിപ്പിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക് 99476599 59.
വെള്ളാട്ടുത്സവം ഉണ്ടായിരിക്കില്ല
Local News കല്ലുരുട്ടി മാടച്ചാൽ ശ്രീ മുത്തപ്പൻകാവിൽ ഏപ്രിൽ 9 ശനിയാഴ്ച്ച വെള്ളാട്ടുത്സവം ഉണ്ടായിരിക്കില്ലെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
കൊയ്ത്തുൽസവം ഏപ്രിൽ 7ന്
Local News ഓമശ്ശേരി കൃഷി ഭവൻ്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 7ന് 3മണിക്ക് മാനാംകുന്ന് ക്ഷേത്രത്തിന് സമീപത്തെകൂടത്തായി മരുതോറ പാടത്ത് തരിശ് നെൽകൃഷി…
പുന്നക്കലിൽ കാർ പുഴയിലേക്ക് വീണ് അപകടം
Web Desk തിരുവമ്പാടി പുന്നക്കലിൽ കാർ പുഴയിലേക്ക് വീണു അപകടം. 4 പേർക്ക് പരിക്ക്. പരിക്കേറ്റവരെ തിരുവമ്പാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
ആനയാംകുന്ന് പ്രദേശത്ത് വൈദ്യുതി മുടങ്ങും
Web Desk കെഎസ്ഇബി മുക്കം സെക്ഷനു കീഴിലെ ആനയാംകുന്ന് പ്രദേശത്ത് 36 മണിക്കൂർ വൈദ്യുതി മുടങ്ങും.മാർച്ച് 26ന് രാവിലെ 7 മുതൽ…
മുക്കം ഇ എം എസ് സഹകരണ ആശുപത്രി ഷെയറുടമകളുടെ വാർഷിക പൊതുയോഗം
Web Desk മുക്കം ഇ എം എസ് സഹകരണ ആശുപത്രി ഷെയറുടമകളുടെ വാർഷിക പൊതുയോഗം മാർച്ച് 30 ബുധനാഴ്ച 10 മണിക്ക്…