പുന്നക്കലിൽ കാർ പുഴയിലേക്ക് വീണ് അപകടം

Web Desk

തിരുവമ്പാടി പുന്നക്കലിൽ കാർ പുഴയിലേക്ക് വീണു അപകടം. 4 പേർക്ക് പരിക്ക്. പരിക്കേറ്റവരെ തിരുവമ്പാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്കുകൾ ഗുരുതരമല്ല ലഭിച്ച എന്നാണ് ലഭിച്ച വിവരം.

error: Content is protected !!