
Web Desk
മുക്കം ഇ എം എസ് സഹകരണ ആശുപത്രി ഷെയറുടമകളുടെ വാർഷിക പൊതുയോഗം മാർച്ച് 30 ബുധനാഴ്ച 10 മണിക്ക് മുക്കം -അരീക്കോട് പാലത്തിന് വലതുവശം നിർമ്മാണത്തിലിരിക്കുന്ന പുതിയ ആശുപത്രി കെട്ടിടത്തിൽ വെച്ച് നടത്തുന്നു. എല്ലാ ഷെയറുടമകളും പങ്കെടുക്കണമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.