ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെൻ്റർ ഉൽഘാടനം

Web Desk

മുക്കം ടെലിഫോൺ എക്സ്ചേഞ്ചിൽ ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെൻ്റർ, ഉപഭോക്താക്കളുടെ സൗകര്യാർത്ഥം താഴെ നിലയിലേക്ക് മാറ്റുന്നു. നവീകരിച്ച സെൻ്ററിൻ്റെ ഉൽഘാടനം ഈ മാസം 11 ന് തിങ്കളാഴ്ച രാവിലെ 10 ന് കോഴിക്കോട് ഡിജിഎം (OP) ശ്രീ. സജി ജോസഫ് നിർവഹിക്കും. അതോടനുബന്ധിച്ചു മെയ് 13 വരെ സംഘടിപ്പിക്കുന്ന മേളയിൽ ആകർഷകമായ വിഷു ഓഫറുകളോടെ പുതിയ മൊബൈൽ സിം കാർഡുകൾ, അതിവേഗ ഫൈബർ ഇൻ്റർനെറ്റ് കണക്ഷനുകൾ സ്വന്തമാക്കാൻ അവസരം ഉണ്ടായിരിക്കുമെന്ന് ബിഎസ്എൻഎൽ അറിയ്ച്ചു. ഇളവുകളോടെ കുടിശ്ശിക അടക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

error: Content is protected !!