ഓണാഘോഷത്തിനായി നാടും നഗരവും അവസാന വട്ട ഒരുക്കത്തില്‍; മലയാളിക്ക് ഇന്ന് ഉത്രാടപ്പാച്ചില്‍.

ഉത്രാട ദിവസമായ ഇന്ന് ഓണക്കോടിയും ഓണമുണ്ണാനുള്ള സാധനങ്ങളും വാങ്ങാനുള്ള തിരക്കിലാണ് എല്ലാവരും

ബൈക്ക് പോസ്റ്റിലിടിച്ച് അപകടം; തലയ്ക്ക് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊടുവള്ളി കോതൂർ മത്കൂട്ടിയയിൽ താമസിക്കുന്ന ചെറുപൂളങ്ങൽ അഷ്‌റഫ്‌ തങ്ങളുടെ മകൻ സയ്യിദ് മുഹമ്മദ്‌ ഫായിസ് തങ്ങൾ (20) ആണ് മരിച്ചത്.

കോഴിക്കോട് 55 കാരൻ വയലിലെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ

വയലിലെ വെള്ളത്തിൽ ചെരിപ്പ് പൊന്തി കിടക്കുന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.

കെണി; റോഡിൽ കലുങ്കിനോടു ചേർന്നു വലിയ അപകടക്കുഴി

ഓമശ്ശേരി, എൻഐടി-പുത്തൂർ റോഡിലെ അമ്പലക്കണ്ടിക്കും നാഗാളികാവിനും ഇടയിലുള്ള കുമ്പളോട്ട്‌ നടയിൽ കലുങ്കിനോട്‌ ചേർന്നു രൂപപ്പെട്ട വലിയ കുഴി അപകട ഭീഷണി

ഏഴര കിലോ കഞ്ചാവുമായി മൂന്നംഗ സംഘം പിടിയിൽ

കോഴിക്കോട് ജില്ലയിലേക്കു വൻതോതിൽ കഞ്ചാവ് എത്തിച്ചു വിൽപന നടത്തുന്ന സംഘത്തിൽപെട്ട 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു .

ആശുപത്രിയിലെത്തിയിട്ടും ആംബുലന്‍സിന്റെ വാതില്‍ തുറക്കാനായില്ല; വാഹനാപകടത്തില്‍പ്പെട്ടയാള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച രോഗി കരുവാന്‍തുരുത്തി സ്വദേശി കോയമോനാണ് മരിച്ചത്.

ചാലിയാറിൽ ജലോത്സവം സെപ്റ്റംബർ 10ന്

സെപ്റ്റംബർ 10ന് പഴയ പാലത്തിനും പുതിയ പാലത്തിനും ഇടയിൽ വടക്കൻ ചുരുളൻ വള്ളങ്ങൾ പങ്കെടുക്കുന്ന മത്സര വള്ളംകളിയാണ് നടത്തുക.

സ്‌കൂട്ടര്‍ ദേശീയപാതയിലെ കുഴിയില്‍വീണ് ദമ്പതിമാര്‍ക്ക് പരിക്ക്

Web Desk താമരശേരി വാവാട് ദേശീയപാതയിലെ കുഴിയിൽ സ്കൂട്ടർ വീണ് ദമ്പതികൾക്ക് പരുക്കേറ്റു.വാവാട് ഇരുമോത്ത് സ്വദേശി സലീം, ഭാര്യ സുബൈദ എന്നിവർക്കാണ്…

വാഹനാപകടത്തിൽ സ്കൂട്ടർ യാത്രിക മരിച്ചു

Local News കളൻതോട് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രിക മരിച്ചു. മുക്കം കുറ്റിപ്പാല സ്വദേശിനി സുനിത ആണ് മരിച്ചത്. കുന്ദമംഗലം ഭാഗത്തു നിന്ന്…

പങ്ങാരപ്പിള്ളിയിലെ മരംകൊള്ള; കൂടുതൽ വെളിപ്പെടുത്തലുമായി പട്ടയ ഉടമ.

മരം മുറിയ്ക്ക് മുമ്പ് റേഞ്ച് ഓഫീസറും, ഡെപ്യൂട്ടി റേഞ്ച് ഓഫീസറും സ്ഥലം സന്ദര്‍ശിച്ചതായി പട്ടയ ഉടമ .

error: Content is protected !!