വാഹനാപകടത്തിൽ സ്കൂട്ടർ യാത്രിക മരിച്ചു

Local News

കളൻതോട് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രിക മരിച്ചു. മുക്കം കുറ്റിപ്പാല സ്വദേശിനി സുനിത ആണ് മരിച്ചത്. കുന്ദമംഗലം ഭാഗത്തു നിന്ന് വന്ന കാർ സ്‌കൂട്ടർ യാത്രക്കാരിയായ സുനിതയെ ശരീരത്തിലൂടെ ഇടിച്ച്കയറുകയായിരുന്നു. എം. വി.ആർ ആശുപത്രി ജീവനക്കാരിയാണ് . മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

error: Content is protected !!