വൻ തോതിൽ മത്തി കരയ്ക്ക് അടിഞ്ഞു; വിവരമറിഞ്ഞെത്തിയ ആളുകൾ വാരിക്കൊണ്ടു പോയി

അഴിത്തല തീരത്ത് മത്തി ചാകര. രാവിലെ 11.30ന് ആണ് വൻ തോതിൽ മത്തി കരയ്ക്ക് അടിഞ്ഞത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച സംഭവം; പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി

333 വകുപ്പ് പ്രകാരം പൊതുസേവകരെ ഗുരുതരമായി പരുക്കേല്‍പ്പിച്ച കുറ്റമാണ് ചുമത്തിയത്. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.അരുണ്‍ അടക്കം അഞ്ച് പേരാണ്…

വനം വകുപ്പ് ജീവനക്കാരൻ
ഹുസൈൻ കൽപൂർ നിര്യാതനായി

കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ്ചികിത്സയിലായിരുന്നു.

കോഴിക്കോട്ട് പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

അത്തോളി പറമ്പത്ത് ബഷീറിന്റെ മകൾ ഖദീജ റെഹ്ഷയെ (17)യാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുട്ടികളെ കടിച്ചുവലിച്ചു തെരുവ് നായ; ആക്രമണത്തിന്റെ ദൃശ്യം പുറത്ത്

കോഴിക്കോട്, അരക്കിണറില്‍ കുട്ടികളെ തെരുവുനായ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സൈക്കിള്‍ ചവിട്ടുന്നതിനിടെ കുട്ടിയുടെ നേര്‍ക്ക് നായ ചാടി വീണ് ആക്രമിക്കുകയായിരുന്നു.

പ്രണയക്കെണി വസ്തുതയെന്ന് തലശേരി അതിരൂപത

എട്ട് നോമ്പാചരണത്തിന്റെ ഭാഗമായി തലശേരി അതിരൂപതാ അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി വിശ്വാസികൾക്കായി എഴുതിയ ഇടയിലേഖനത്തിലാണ് പ്രണയക്കെണി പരാമർശം.

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത

അടുത്ത 3 – 4 ദിവസം തൽ സ്ഥിതി തുടരാൻ സാധ്യത.

കോഴിക്കോട് വളയത്ത് ബോംബേറ്

ഇന്നലെ രാത്രി 11 മണിയോടെ അജ്ഞാതർ ബോംബെറിഞ്ഞത്. സ്റ്റീൽ ബോംബാണ് അക്രമത്തിന് ഉപയോഗിച്ചത്.

മുല്ലപ്പൂവിന് പൊന്നുംവില; ഒരു കിലോയ്ക്ക് നാലായിരം രൂപ

നിലവിൽ കേരളത്തിൽ എവിടെയും കാര്യമായി മുല്ലപ്പൂ കൃഷി നടക്കുന്നില്ല. തമിഴ്നാട്ടിൽ നിന്നാണ് ഇവിടേക്കുള്ള മുല്ലപ്പൂക്കൾ എത്തിക്കുന്നത്

ബംഗാൾ ഉൾകടലിൽ ന്യൂനമർദം; കേരളത്തിൽ നാല് ദിവസം ഇടവിട്ടുള്ള മഴ തുടരും

അടുത്ത 48 മണിക്കൂറിനുള്ളിൽ ആന്ധ്രാ – ഒഡിഷ തീരത്തിനു സമീപത്തു എത്തിച്ചേർന്നു വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യത.

error: Content is protected !!