Report: News Desk ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് മലയോര മേഖലയിൽ പൂർണ്ണം. രാവിലെ…
Category: MUKKAM
ഓൾ കേരള ടി.ടി.ഐ ഫുട്ബോൾ ടൂർണമെന്റ് അവസാനിച്ചു
Report: Rafeeq Thottumukkam മുക്കം: മുക്കം എം.എ.എം.ടി.ടി.ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓൾ കേരള ടി.ടി.ഐ ഫുട്ബോൾ ടൂർണമെന്റ് അവസാനിച്ചു. സംസ്ഥാനത്തെ വിവിധ…
ബിരിയാണി ചലഞ്ച്; പാലിയേറ്റീവ് കെയറിനു വേണ്ടി സമാഹരിച്ച തുക സംഘടനാ ഭാരവാഹികൾ മുക്കം പാലിയേറ്റീവ് കെയറിലെത്തി കൈമാറി
Report: Muhammed kakkad മുക്കം: കുടുംബം പോറ്റാൻ നാടും വീടും ഉപേക്ഷിച്ച് മരുഭൂമിയിലെത്തി ജീവിതം തേടുമ്പോഴും നാട്ടിലെ പാവപ്പെട്ട രോഗികളെയും നിരാലംബരെയും…
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായ് പന്നിക്കോട് പ്രീമിയർ ഫുട്ബോൾ ലീഗിന് തുടക്കം കുറിച്ചു
Report: News Desk മുക്കം: മൊബൈൽ ഫോൺ ഗെയിമുകളിൽ നിന്നും ടെലിവിഷൻ സ്ക്രീനുകൾക്ക് മുന്നിൽ നിന്നും യുവ തലമുറയെ മൈതാനത്തേക്ക് എത്തിക്കുക…
”കൃഷിക്കാരെ കുടിയൊഴിപ്പിക്കാൻ നോട്ടീസ്” യു.ഡി.എഫിന്റെ കള്ള പ്രചരണം തള്ളിക്കളയണം; സി പി ഐ എം
Report: Rafeeq Thottumukkal മുക്കം: കൃഷിക്കാരെ കുടിയൊഴിപ്പിക്കാൻ നോട്ടീസ് എന്ന കള്ളപ്രചരണം തള്ളിക്കളയണമെന്ന് സി പി ഐ എം. തിരുവമ്പാടി മണ്ഡലത്തിലെയും,…
പ്രാദേശിക പച്ചക്കറികൾ വിപണനം ചെയ്യുന്നതിനുള്ള കുടുംബശ്രീ നഗരചന്തക്ക് മുക്കത്ത് തുടക്കമായി
Report: Rafeeq Thottumukkam മുക്കം: കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളും മറ്റ് പ്രാദേശിക കൃഷിസംഘങ്ങളും ഉൽപാദിപ്പിച്ച പച്ചക്കറികളും മറ്റ്കാർഷിക ഉൽപന്നങ്ങളും വിപണനം നടത്തുന്നതിനുള്ള…
പീഡിപ്പിച്ച ശേഷം മറ്റുള്ളവർക്ക് പീഡനത്തിനായി എത്തിച്ചു നൽകിയ സംഭവം; ദമ്പതികൾ ഉൾപ്പെടെ 8 പേർക്ക് തടവ്
Report: News Desk മുക്കം : പതിമൂന്നുകാരിയെ പീഡിപ്പിക്കുകയും മറ്റുള്ളവർക്ക് പീഡനത്തിന് എത്തിച്ചുനൽകുകയും ചെയ്ത കേസിൽ ദമ്പതികൾ ഉൾപ്പെടെ എട്ടുപേർക്ക് തടവുശിക്ഷ.…
ടിപ്പർ ലോറി നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി;ഡ്രൈവർക്ക് പരിക്ക്
Report: News Desk ഗോതമ്പറോഡ് :മുക്കം ഗോതമ്പറോട്ടിൽ ടിപ്പർ ലോറി നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി ഡ്രൈവർക്ക് പരിക്കേറ്റു. ക്വോറിയിൽ നിന്നും ലോഡുമായി…
പുഴയിലെ മാലിന്യങ്ങൾ നീക്കം ചെയ്യാന്‍ ഫൈബർ ബോട്ട് നിർമിച്ച് സുബ്രൻ
Report: News Desk മുക്കം:സുബ്രൻ അറിയപ്പെടുന്ന വെറുമൊരു ശിൽപിയും ചിത്രകാരനും മാത്രമല്ല ഒരു പരിസ്ഥിതി സംരക്ഷകനുമാണ്. ഇതുകൊണ്ടു തന്നെ ശിൽപങ്ങൾ കൊത്തിയെടുക്കുന്നതിൽ…
മുക്കം ഗ്രേയ്സ് പാലിയേറ്റീവ് കെയർ സെന്ററിന്റെ ബിരിയാണി ചാലഞ്ച് സമാപിച്ചു
Report: Vinod Nisari മുക്കം: മലയോര മേഖലയിലെ ജനങ്ങളുടെ മനസ്സും വയറും നിറച്ചുകൊണ്ട് മുക്കം ഗ്രേയ്സ് പാലിയേറ്റീവ് കെയർ സെന്ററിന്റെ ബിരിയാണി…