തിരുവമ്പാടി എസ്റ്റേറ്റ് സമരം: പ്രമേയത്തിന് അനുമതി നിഷേധിച്ചു, നഗരസഭ യോഗത്തിൽ പ്രതിഷേധം.

നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമായി പ്രവർത്തിക്കുന്ന തിരുവമ്പാടി റബർ കമ്പനിയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാനൂറോളം തൊഴിലാളികൾ കഴിഞ്ഞ രണ്ട് മാസത്തിലധികമായി സമരത്തിലാണ്.

ഷൂട്ടിങ്ങിനിടെ സിനിമാ ക്യാമറമാന് തെരുവുനായയുടെ കടിയേറ്റു.

അസോഷ്യേറ്റ് ക്യാമറമാൻ കോട്ടയം പനച്ചിക്കാട് സ്വദേശി ജോബിൻ ജോണിനെയാണ് തെരുവുനായ കടിച്ചത്. ‘

വേദന കൊണ്ടു പുളഞ്ഞ് 5 കൊല്ലം: സ്കാനിങ്ങിൽ കണ്ടെത്തി, വയറ്റിൽ കത്രിക

സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു.

ഗോവിന്ദപുരം പാർത്ഥ സാരഥി ക്ഷേത്രത്തിൽ കവര്‍ച്ച; 35,000 നഷ്ടപ്പെട്ടു

കുത്തിത്തുറന്നതിൽ അഞ്ചെണ്ണം ശ്രീകോവിലിനുള്ളിലെ ഭണ്ഡാരവും ഒരെണ്ണം പുറത്തുള്ളതുമാണ്

മാലിന്യമുക്ത ലക്ഷ്യത്തിലേക്ക് കുതിച്ച് കൊടിയത്തൂർ പഞ്ചായത്ത്

പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി 22 പേരെ കൂടി ഗ്രാമപഞ്ചായത്ത് ഹരിത കർമസേനയിലേക്ക് പുതുതായി എടുത്തു.

കോഴിക്കോട്ട് ബൈക്ക് അപകടം: യുവാവ് മരിച്ചു

പാലങ്ങാട് മണ്ണിക്കടവിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

കോടമഞ്ഞ് പെയ്തിറങ്ങുന്നതു കാണാം; നരക്കോട് മീറോട് മലയിലേക്ക് വരൂ

മൂന്നു പഞ്ചായത്തുകളിലായി പരന്നു കിടക്കുന്ന മലമുകളിൽ സായാഹ്നങ്ങൾ ചെലവഴിക്കാൻ ഒട്ടേറെപ്പേരാണു എത്തുന്നത്.

‘തിരമേലെ സവാരി’: കോഴിക്കോട് പെൺകുട്ടികൾക്കായി നീന്തൽ പരിശീലനം നടത്തി അമേരിക്കയിൽ നിന്നുള്ള വിദഗ്ധർ

കോഴിക്കോട്ടെ തീരപ്രദേശങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 25 പെൺകുട്ടികൾക്കായാണ് നീന്തൽ പരിശീലനം സംഘടിപ്പിച്ചത്.

92 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

ഇന്നലെ രാവിലെ ബഹ്റൈനിൽനിന്നെത്തിയ മലപ്പുറം സ്വദേശി അലവിക്കുട്ടി (49) ഒളിപ്പിച്ച 2.04 കിലോഗ്രാം മിശ്രിതമാണു പിടികൂടിയത്.

തോളെല്ലിലെ ശസ്ത്രക്രിയയ്ക്കിടെ യുവാവ് മരിച്ചു

കണ്ണൂർ പുല്ലൂക്കര താഴെ പിള്ളാണ്ടിയിൽ മുഹമ്മദ് ഇർഫാൻ (27) ആണു സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

error: Content is protected !!