മുൻവർഷങ്ങളിൽ ഓണത്തിന് വാമനജയന്തി ആശംസകൾ നേർന്നിരുന്ന കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കുറി തിരുവോണ ദിനാശംസകൾ ആണ് നേർന്നത്.
Category: LATEST NEWS
കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ ബന്ധു; കടം വാങ്ങിയ 10 ലക്ഷം തിരികെ ലഭിക്കാനായിരുന്നു തട്ടിക്കൊണ്ടുപോകൽ.
കുട്ടിയുടെ കുടുംബം കടം വാങ്ങിയ പത്ത് ലക്ഷം രൂപ തിരികെ ലഭിക്കാനായിരുന്നു തട്ടിക്കൊണ്ടുപോകൽ
കൊല്ലത്ത് 14കാരനെ ആറ് പേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയി; കന്യാകുമാരി സ്വദേശി പിടിയിൽ
കൊല്ലം കണ്ണനല്ലൂരിൽ മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് തട്ടിക്കൊണ്ടുപോയ 14 വയസുകാരനെ പൊലീസ് അത്ഭുതകരമായി രക്ഷപ്പെടുത്തി
ഓണാഘോഷത്തിനായി നാടും നഗരവും അവസാന വട്ട ഒരുക്കത്തില്‍; മലയാളിക്ക് ഇന്ന് ഉത്രാടപ്പാച്ചില്‍.
ഉത്രാട ദിവസമായ ഇന്ന് ഓണക്കോടിയും ഓണമുണ്ണാനുള്ള സാധനങ്ങളും വാങ്ങാനുള്ള തിരക്കിലാണ് എല്ലാവരും
ബൈക്ക് പോസ്റ്റിലിടിച്ച് അപകടം; തലയ്ക്ക് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കൊടുവള്ളി കോതൂർ മത്കൂട്ടിയയിൽ താമസിക്കുന്ന ചെറുപൂളങ്ങൽ അഷ്‌റഫ് തങ്ങളുടെ മകൻ സയ്യിദ് മുഹമ്മദ് ഫായിസ് തങ്ങൾ (20) ആണ് മരിച്ചത്.
ഐഎസ്എൽ: ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വില്പന ആരംഭിച്ചു; ആദ്യ ഘട്ടത്തിൽ വൻ വിലക്കിഴിവ്
തുടക്കമെന്ന നിലയിൽ, 40 ശതമാനം കിഴിവിൽ 2499 രൂപയ്ക്ക് സീസൺ ടിക്കറ്റുകൾ ലഭിക്കും.
രാത്രി തോട്ടിലേക്ക് മറിഞ്ഞ കാര്‍ നാട്ടുകാര്‍ കണ്ടെത്തിയത് രാവിലെ; യുവാവിന് ദാരുണാന്ത്യം
കിഴക്കേല്‍ സിറില്‍ ആണ് മരിച്ചത്. 32 വയസായിരുന്നു.
തുടർച്ചയായി 100 ദിവസം ഒൻപതു മണിക്കൂർ ഉറക്കം; ഉറങ്ങി നേടിയത് അഞ്ചുലക്ഷം രൂപ…
കിടക്ക നിർമാതാക്കളായ ‘വെയ്ക്ക്ഫിറ്റ്’ സംഘടിപ്പിച്ച ഉറക്കമത്സരത്തിലാണ് ഇരുപത്തിയാറുകാരി ത്രിപർണ ചക്രവർത്തി കൗതുകകരമായ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.