ചെറുവയ്ക്കൽ സ്വദേശി ജലജ കുമാരി (61) ആണ് മരിച്ചത്.
Category: LATEST NEWS
കോഴിക്കോട് മത്സരയോട്ടം നടത്തി അപകടമുണ്ടാൻ ശ്രമം; രണ്ട് ബസുകൾ പിടികൂടി
മെഡിക്കൽ കോളജ് – തൊണ്ടയാട് റൂട്ടിലാണ് അപകടമുണ്ടായത്. ഗസൽ, സ്കൈ ലാർക്ക് എന്നീ ബസുകൾ ആണ് പിടികൂടിയത്.
കുട്ടിയെ കടിച്ചത് കഴുത്തിൽ ബെൽറ്റിട്ട തുടലുള്ള പട്ടി; കുട്ടി ഇക്കാര്യം പറഞ്ഞതായി അമ്മുമ്മ
പത്തനംതിട്ടയിൽ നായയുടെ കടിയേറ്റ് കുട്ടി മരിച്ച സംഭവത്തിൽ കുട്ടിയെ കടിച്ചത് കഴുത്തിൽ ബെൽറ്റിട്ട തുടലുള്ള പട്ടിയാണെന്നും കുട്ടി ഇക്കാര്യം തന്നോട് പറഞ്ഞതായും…
സംശയരോഗം; പള്ളിക്കരയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി
പള്ളിക്കര ഊത്തിക്കര സ്വദേശി ലിജയെ ഇന്നലെ രാത്രിയാണ് കുത്തിക്കൊലപ്പെടുത്തിയത്. ഭർത്താവായ ഒഡീഷ സ്വദേശി സുബ്രുവിനെ ഇന്ന് രാവിലെ സമീപ പ്രദേശത്ത് മരത്തിൽ…
റോങ് സൈഡിൽ ഒരു ബസ്, മുന്നിൽ രണ്ട്; കണ്ണൂരിൽ ആംബുലൻസിനു വഴിനൽകാതെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം
കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് നവജാത ശിശുവുമായി പോയ ആംബുലൻസിൻ്റെ യാത്ര കഴിഞ്ഞ ദിവസം ഏറെ സമയം തടസപ്പെട്ടു.
‘ഓണത്തിന് വരുമ്പോള്‍ എല്ലാം പറയാമെന്ന് പറഞ്ഞ് പലതും ഉള്ളിലൊതുക്കി’; ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സൂര്യ നേരിട്ടത് കടുത്ത പീഡനമെന്ന് മാതാവ്
കണ്ണൂര്‍ കരിവെള്ളൂരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി ആത്മഹത്യ സംഭവത്തില്‍ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. പെരുവാമ്പ സ്വദേശി കെ പി…
പേവിഷബാധയേറ്റ് മരണം: അഭിരാമിയുടെ സംസ്കാരം നാളെ, നായയെ കണ്ടെത്താത്തതിൽ ആശങ്കയിൽ നാട്ടുകാർ
ഇന്നലെ കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് എത്തിച്ച മൃതദേഹം റാന്നിയിലെ മർത്തോമാ ആശുപത്രിയിലെ മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ഇടിച്ചു വീഴ്ത്താൻ ശ്രമിച്ച ബസ് തടഞ്ഞു നിർത്തി യുവതി
ബസ് ഓവർ ടേക്ക് ചെയ്യുന്നതിനിടെ ഇരു ചക്രവാഹനത്തിലുണ്ടായിരുന്ന സാന്ദ്ര എന്ന യുവതി തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
വര്‍ക്കലയില്‍ നവവധുവിനെ നിലവിളക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്
ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശി നിഖിത (26) ആണ് കൊല്ലപ്പെട്ടത്.