പേവിഷ ബാധ നിയന്ത്രണം: ജില്ലയില്‍ സെപ്റ്റംബര്‍ 20 മുതല്‍ വാക്‌സിനേഷന്‍ ഡ്രൈവ്

തെരുവ് നായ ശല്യം, പേവിഷ ബാധ നിയന്ത്രണം സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയുടേയും ജില്ലാ കലക്ടര്‍ ഡോ. എന്‍…

ഓണം ബമ്പർ : ആ ഭാഗ്യശാലി ആരെന്ന് നാളെ അറിയാം

Web Desk ചരിത്രത്തിലെ ഏറ്റെവും വലിയ സമ്മാനത്തുക നൽകുന്ന ഓണം ബമ്പർ നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ കുതിച്ചു കയറി ടിക്കറ്റ്…

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 72 -ാം പിറന്നാൾ

1950 സെപ്തംബർ 17 ന് ഗുജറാത്തിലെ മെഹ്‌സാനയിൽ ദാമോദർദാസ് മുൾചന്ദ് മോദിയുടെയും ഹീരാബെന്നിൻറെ ആറുമക്കളിൽ മൂന്നാമനായി ജനനം

ബൈക്ക് യാത്രികന്‍ മരിച്ചതില്‍ ന്യായീകരണവുമായി സര്‍ക്കാര്‍; മരണകാരണം പ്രമേഹമെന്ന് കോടതിയില്‍

കുഞ്ഞുമുഹമ്മദിന്റെ മരണകാരണം കുഴിയില്‍ വീണുള്ള പരുക്ക് മാത്രമല്ല. പ്രമേഹം കുറഞ്ഞതും മരണത്തിനിടയാക്കിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

25 ലക്ഷത്തിന് വില്‍പ്പന ശ്രമം; ഇടുക്കിയില്‍ ആനക്കൊമ്പ് വിഗ്രഹം പിടികൂടി

ഒരടി വലുപ്പമുള്ള രണ്ട് വിഗ്രഹങ്ങള്‍ വനം വകുപ്പിന്റെ വിജിലന്‍സ് ഫ്‌ളൈയിംഗ് സ്‌ക്വാഡ് പിടിച്ചെടുത്തു. 25 ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ച രണ്ട്…

കഴിഞ്ഞ 7 മാസത്തിനിടെ കേരളത്തിൽ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടിയത് 2 ലക്ഷത്തോളം പേർ

ഈ കാലയളവിൽ തിരുവനന്തപുരം ജില്ലയിൽ 24833 പേർ ചികിത്സ തേടി. കോട്ടയം മെഡിക്കൽ കോളേജിൽ 5966 കേസുകളും തൃശൂർ മെഡിക്കൽ കോളേജിൽ…

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ രോഗികൾക്ക് വിതരണം ചെയ്ത ചപ്പാത്തിയിൽ പൂപ്പൽ; രൂക്ഷ ഗന്ധവും

ഒറ്റപ്പാലം നഗരസഭ ചുമതപ്പെടുത്തിയ സുഭിക്ഷ ഹോട്ടലിൽ നിന്നും വിതരണം ചെയ്ത ചപ്പാത്തിയിലാണ് പൂപ്പൽ കണ്ടെത്തിയത്.

ദൃശ്യങ്ങളിലുള്ളത് താനല്ലെന്ന് വാദം; മധു കേസിലെ 36-ാം സാക്ഷിയും കൂറുമാറി

അട്ടപ്പാടി മധു വധക്കേസില്‍ മുപ്പതിയാറാം സാക്ഷി അബ്ദുള്‍ ലത്തീഫ് കൂറുമാറി. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 21 ആയി.

‘കേരളത്തിലെ തെരുവുനായ്ക്കൾ അപകടത്തിൽ’; കൂട്ടക്കൊല അവസാനിപ്പിക്കൂ എന്ന് കെഎൽ രാഹുൽ

തെരുവുനായകളുടെ പരിപാലനത്തിനായി പ്രവർത്തിക്കുന്ന ‘വോയിസ് ഓഫ് സ്ട്രേ ഡോഗ്സി’ൻ്റെ പോസ്റ്റർ തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചാണ് രാഹുലിൻ്റെ പ്രതികരണം.

ഓണം ബമ്പർ : നറുക്കെടുപ്പിന് ഇനി രണ്ട് നാൾ മാത്രം; ടിക്കറ്റ് വിൽപന പൊടിപൊടിക്കുന്നു

ടിക്കറ്റ് വിൽപന പൊടിപൊടിക്കുകയാണ്. ഇതിനോടകം 90 ശതമാനം ടിക്കറ്റുകളും വിറ്റഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.

error: Content is protected !!