അടുത്തിടെ 2.5 ദശലക്ഷം യുഎസ് ഡോളർ ഒരു ഹാക്കറുടെ അക്കൗണ്ടിലേക്ക് കമ്പനി അബദ്ധത്തിൽ നിക്ഷേപിച്ചു.
Category: LATEST NEWS
ടി.വി ഓഫ് ചെയ്തതിലെ വൈരാഗ്യം: സുഹൃത്തിനെ വെട്ടിപ്പരിക്കേൽപിച്ച രണ്ടുപേർ അറസ്റ്റിൽ
വണ്ടൻപതാൽ സ്വദേശി നാസറിനെയാണ് വാക്കത്തികൊണ്ട് വെട്ടിയത്
നഗരപരിധിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അടിയന്തര നടപടി കൈക്കൊള്ളുമെന്ന് മേയർ ഡോ.എം. ബീന ഫിലിപ് അറിയിച്ചു.
റോഡുകളിൽ അനുവദനീയമായ സ്ഥലങ്ങളിൽ സൈൻ ബോർഡുകൾ സ്ഥാപിക്കും
മെഡിക്കൽ കോളജ് അക്രമം; പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
28 മണിക്കൂർ സമയത്തെ പൊലീസ് കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.
ഗുരുവായൂരിൽ ഇ-ഭണ്ഡാരം; ഭക്തർക്ക് കാണിക്ക നൽകാൻ ക്യു ആർ കോഡ് സ്‌കാൻ ചെയ്താൽ മതി
ഇത്തരത്തിൽ രണ്ട് ഹുണ്ടികകളാണ് കിഴക്കേ നടയിൽ സ്ഥാപിച്ചിരിക്കുന്നത്
എയർ ഗണ്ണുമായി കുട്ടികളെ മദ്രസയിലേക്ക് കൊണ്ടുപോയ സമീറിനെതിരെ കേസ്
കാസർഗോഡ് ബേക്കലിൽ തെരുവുനായ്ക്കളുടെ ഭീഷണി നേരിടാന്‍ തോക്കുമായി വിദ്യാർത്ഥികൾക്ക് അകമ്പടി യാത്ര നടത്തിയ രക്ഷിതാവിനെതിരെ കേസെടുത്ത് പൊലീസ്
കൊല്ലത്ത് തെരുവ് നായ കത്തിക്കരിഞ്ഞ നിലയിൽ; ചുട്ടുകൊന്നതെന്ന് സംശയം
തെരുവ് നായയെ ചുട്ടുകൊന്നതാവാം എന്നാണ് സംശയം .സംഭവത്തിൽ പൊലീസും മൃഗസംരക്ഷണ വകുപ്പും അന്വേഷണം ആരംഭിച്ചു.
കോട്ടയത്ത് വൃദ്ധമാതാവിനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി
കളത്തൂർ പറമ്പിൽ രാജമ്മ (85) ,സുഭാഷ് (55) എന്നിവരാണ് മരിച്ചത്.
ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാൻ അറസ്റ്റിൽ
ഡൽഹി വഖഫ് ബോർഡ് ചെയർമാനായ അമാനത്തുള്ള ഖാൻ, 32 പേരെ അനധികൃതമായി നിയമിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്