അങ്കൺവാടിയിൽ നിന്ന് മകനെ വിളിക്കാനിറങ്ങി; തൃശൂരിൽ അമ്മയും 3 വയസുകാരനും മരിച്ചനിലയിൽ

ചിറനെല്ലൂർ പുതുവീട്ടിൽ ഹസ്ന (31), മകൻ റണാഖ് ജഹാൻ (3) എന്നിവരാണ് മരണപ്പെട്ടത്

ഇടുക്കി കുമളിയിൽ വീണ്ടും തെരുവുനായ ആക്രമണം; ഏഴ് പേരെ കടിച്ചത് ഒരു നായ

കുമളി വലിയ കണ്ടം ഒന്നാം മൈൽ, രണ്ടാം മൈൽ പ്രദേശത്താണ് സംഭവം

നടന്‍ നസ്‌ലിന്റെ പേരില്‍ കമന്റിട്ടത് യുഎഇയില്‍ നിന്ന്: വ്യാജ അക്കൗണ്ട് ഡിലീറ്റ് ചെയ്തു

കമന്റ് ശ്രദ്ധയില്‍പ്പെട്ടതോടെ നസ്‌ലിനെതിരെ സൈബര്‍ ആക്രമണം നടത്തുകയായിരുന്നു. താനല്ല കമന്റിട്ടതെന്ന് നസ്‌ലിന്‍ ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയിരുന്നു.

കൊച്ചിയിലെ വളർത്ത് നായകൾക്ക് ഇന്ന് മുതൽ പേവിഷ പ്രതിരോധ വാക്‌സിൻ ഡ്രൈവ്

എല്ലാ വളർത്തു നായകൾക്കും ഈമാസം അവസാനത്തോടെ പേവിഷ പ്രതിരോധ വാക്‌സിൻ നൽകുകയാണ് ലക്ഷ്യം

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഒരു സ്ത്രീ ഉൾപ്പെടെ 3 പേർ കസ്റ്റഡിയിൽ

ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ജംഷീദ്, വയനാട് സ്വദേശി ബുഷ്റ, ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ദുൽ ഷാമിൽ എന്നിവരിൽ നിന്നാണ്…

ശ്രീചിത്ര പുവർ ഹോമിൽ 14കാരന് സഹപാഠികളുടെ ക്രൂരമർദനം; കുട്ടിയുടെ നടുവിനും കാലിനും സാരമായ പരുക്ക്

അഞ്ച് സഹപാഠികൾ ചേർന്നാണ് കുട്ടിയെ അതിക്രൂരമായി മർദിച്ചത്. ഇരുമ്പുവടി കൊണ്ട് സഹപാഠികൾ അടിച്ചു എന്നും ബൂട്ടിട്ട് മർദിച്ചു എന്നും പരാതിയുണ്ട്.

ഇനി 5 കോടിയല്ല 10 കോടി; പൂജ ബമ്പറിന്റെ ഒന്നാം സമ്മാനത്തുക ഉയര്‍ത്തി, വിൽപന ആരംഭിച്ചു

ഓണം ബമ്പര്‍ ഭാഗ്യക്കുറി ഹിറ്റായതിന് പിന്നാലെ പൂജ ബമ്പറിന്റെയും സമ്മാനത്തുക ഉയർത്തി സംസ്ഥാന സർക്കാർ.

മലയാള സീരിയൽ നടി രശ്മി ജയഗോപാൽ അന്തരിച്ചു

ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെഇന്നലെ വൈകീട്ടോടെയാണ് അന്ത്യം

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച പത്ത് ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടി

വിദഗ്ധമായി മുന്തിരി പെട്ടികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ കണ്ടെത്തിയത്

അട്ടപ്പാടി ചുരത്തിൽ കുട്ടിയാന ചരിഞ്ഞു

അട്ടപ്പാടി ചുരത്തിൽ അടിതെറ്റി വീണ കാട്ടാന ചരിഞ്ഞു

error: Content is protected !!