Web Desk മർകസ് നോളജ് സിറ്റി കൾചറൽ സെന്ററിൽ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന മസ്ജിദിന്റെ 9 കവാടങ്ങളിലെ ആദ്യ കവാടം ഔദ്യോഗികമായി തുറന്നു.കഴിഞ്ഞ…
Category: LATEST NEWS
അഗസ്ത്യൻമൂഴി പാലം പുതുക്കിപ്പണിയില്ല; സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി അറ്റകുറ്റപ്പണി മാത്രം.
1970കളിൽ നിർമിച്ചതാണ് പാലം
വീടിനകത്തു സൂക്ഷിച്ച 29 ലിറ്റർ വിദേശ മദ്യം പിടികൂടി; ഒരാൾ അറസ്റ്റിൽ.
ഹാജരാക്കിയ പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
തിരുവമ്പാടി എസ്റ്റേറ്റ് സമരം: പ്രമേയത്തിന് അനുമതി നിഷേധിച്ചു, നഗരസഭ യോഗത്തിൽ പ്രതിഷേധം.
നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമായി പ്രവർത്തിക്കുന്ന തിരുവമ്പാടി റബർ കമ്പനിയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാനൂറോളം തൊഴിലാളികൾ കഴിഞ്ഞ രണ്ട് മാസത്തിലധികമായി സമരത്തിലാണ്.
നടിയെ ആക്രമിച്ച കേസ് : എട്ടാം പ്രതി ദിലീപ് നൽകിയ അപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും.
വിചാരണ എത്ര കാലത്തിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നതിൽ വിചാരണ കോടതിയിൽ നിന്ന് സുപ്രീം കോടതി റിപ്പോർട്ട് തേടിയിരുന്നു
ചലച്ചിത്ര പ്രവർത്തകൻ ദീപു ബാലകൃഷ്ണൻ മുങ്ങിമരിച്ചു
ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.
ഷൂട്ടിങ്ങിനിടെ സിനിമാ ക്യാമറമാന് തെരുവുനായയുടെ കടിയേറ്റു.
അസോഷ്യേറ്റ് ക്യാമറമാൻ കോട്ടയം പനച്ചിക്കാട് സ്വദേശി ജോബിൻ ജോണിനെയാണ് തെരുവുനായ കടിച്ചത്. ‘
പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാക്കൾ പിടിയിൽ.
കൊയിലാണ്ടി വടകര റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ക്ലീനറായ അദ്വൈത് എന്ന കണ്ണൻ, കൂട്ടുപ്രതി മണികണ്ഠൻ എന്നിവരെ ഞായറാഴ്ച രാവിലെയാണ് കസ്റ്റഡിയിലെടുത്തത്.
‘എം ശിവശങ്കർ ചെന്നൈയിൽ വച്ച് താലികെട്ടി’; സ്വപ്ന സുരേഷിൻ്റെ പുസ്തകം ‘ചതിയുടെ പത്മവ്യൂഹം’ ഉടൻ
തൃശൂർ കറൻ്റ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
‘മഠത്തിലെ മറ്റ് അംഗങ്ങൾ ആക്രമിക്കുന്നു’; പൊലീസിൽ പരാതിപ്പെട്ട് സിസ്റ്റർ ലൂസി കളപ്പുര
മഠത്തിലെ മറ്റ് അംഗങ്ങളിൽ നിന്ന് ആക്രമണം നേരിട്ടെന്ന് കാണിച്ച് ലൂസി കളപ്പുര വെള്ളമുണ്ട പൊലീസിൽ പരാതി നൽകി.