newsdesk തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ. സർജറി വിഭാഗം പി ജി വിദ്യാർഥിനി ഡോ ഷഹാനയാണ് മരിച്ചത്.…
Category: LATEST NEWS
ജീവനക്കാര്‍ക്ക് ശമ്ബളം നല്കാൻ പണമില്ല, വീട് പണയം വെച്ച് ബൈജു രവീന്ദ്രൻ
newsdesk ജീവനക്കാര്‍ക്ക് ശമ്ബളം നല്കാൻ വീട് പണയപ്പെടുത്തി ബൈജു രവീന്ദ്രൻ. എഡ്ടെക് കമ്ബനിയായ ബൈജൂസ് കനത്ത സാമ്ബത്തിക പ്രതിസന്ധിയാണ് നേരിടുന്നത് ജീവനക്കാര്‍ക്ക്…
കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിയായ അനിതകുമാരിക്കെതിരെ ഗുരുതര ആരോപണവുമായി അമ്മ; സ്വത്ത് തട്ടി, പത്മകുമാർ ചവിട്ടി, മകൾ ആക്ഷേപിച്ചു; അച്ഛൻ മരിച്ചിട്ടു പോലും അനിത വന്നില്ല
newsdesk കൊല്ലം∙ ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിയായ അനിതകുമാരിക്കെതിരെ ഗുരുതര ആരോപണവുമായി അമ്മ. അനിതകുമാരിക്ക് വീടുമായി യാതൊരു ബന്ധവുമില്ലെന്നും…
വിജയയാത്രയ്ക്കിടെ ബിജെപി പ്രവർത്തകർക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു; നാല് പേർക്കെതിരെ കേസ്
newsdesk വിജയാഹ്ലാദ പ്രകടനത്തിനിടെ ബിജെപി പ്രവർത്തകർക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച സംഭവത്തിൽ ഒരു കുടുംബത്തിലെ നാല് പേർക്കെതിരെ കേസെടുത്തു. മധ്യപ്രദേശിലെ…
ശ്രീ കേരളവര്‍മ്മ കോളജ് യൂണിയന് ചെയര്മാന് സ്ഥാനത്തേക്കുള്ള റീ കൗണ്ടിംഗിൽ ചെയര്മാൻ സ്ഥാനം എസ്എഫ്ഐക്ക്; അനിരുദ്ധൻ 3 വോട്ടുകൾക്ക് ജയിച്ചു
newsdesk ശ്രീ കേരളവര്‍മ്മ കോളജ് യൂണിയന് ചെയര്മാന് സ്ഥാനത്തേക്കുള്ള റീ കൗണ്ടിംഗിൽ എസ്എഫ്ഐ സ്ഥാനാർത്ഥി അനിരുദ്ധന് വിജയം. 3 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്…
കോടതി മുറിക്കുള്ളിൽ യാതൊരു ഭാവ വ്യത്യാസവും ഇല്ല’; പ്രതികൾ ഡിസംബർ 15 വരെറിമാൻഡിൽ
newsdesk ഓയൂരിൽ ആറു വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ ഈ മാസം 15 വരെറിമാൻഡ് ചെയ്തു. ചാത്തനൂർ സ്വദേശി പത്മകുമാർ…
ബാലുശ്ശേരിയില്‍ സ്ത്രീയെ ഇടിച്ചശേഷം കാറുമായി കടന്നുകളഞ്ഞ സംഭവം: പ്രതി പിടിയില്‍
newsdesk ബാലുശ്ശേരി: ബാലുശ്ശേരിയില്‍ സ്ത്രീയെ ഇടിച്ചശേഷം കാറുമായി കടന്നുകളഞ്ഞ സംഭവത്തില്‍ യുവാവ് പോലീസ് പിടിയില്‍. കൂമ്പാറ സ്വദേശി മുഹമ്മദ് ഇര്ഫാന്(26)ആണ് പിടിയിലായത്.…
സുരേഷ് ഗോപി പങ്കെടുത്ത പരിപാടിയിൽ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് യുവാവെത്തി; വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമം
newsdesk തൃശൂർ: ബി ജെ പി പരിപാടിക്കിടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വേദിയിലേക്ക് കയറാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തളിക്കുളം സ്വദേശി സുരേഷ്…
പ്രതികൾ നടത്തിയത് ആസൂത്രിത കുറ്റകൃത്യം,കുട്ടിയേയും കൊണ്ട് സിനിമയെ വെല്ലുന്ന പ്ലാൻ ആദ്യദിവസം ലഭിച്ച ക്ലൂ നിർണായകമായി: എഡിജിപി
newsdesk കൊല്ലം∙ ആയൂരിലെ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായെന്ന് എഡിജിപി എം.ആർ.അജിത് കുമാർ. ആദ്യദിവസം കിട്ടിയ സുപ്രധാനമായ ക്ലൂവിൽനിന്നാണു…
ശബരിമല തീർഥാടകരെന്ന വ്യാജേന തിമിംഗല ഛർദ്ദി കടത്ത്: മൂന്ന് പേർ അറസ്റ്റിൽ
newsdesk ശബരിമല തീർഥാടകരെന്ന വ്യാജേന തിമിംഗല ഛർദ്ദി കടത്താൻ ശ്രമിച്ചവർ അറസ്റ്റിൽ. കാറിൽ കടത്തുകയായിരുന്ന അഞ്ച് കിലോ തിമിംഗലം ഛർദ്ദിയുമായി മൂന്ന്…