newsdesk മലപ്പുറം: മൊബൈൽ ഫോണുമായി മൂന്ന് വയസുകാരി ഓടിയിറങ്ങിയത് മരണത്തിലേക്ക്. ഞെട്ടൽ മാറാതെ വീട്ടുകാരും നാട്ടുകാരും. മലപ്പുറം കൊണ്ടോട്ടി പരതക്കാട് നടന്ന…
Category: LATEST NEWS
ലോക്സഭയിൽ സുരക്ഷാ വീഴ്ച; സന്ദര്‍ശക ഗ്യാലറിയില്‍ നിന്നും ചാടിയവര്‍ കളര്‍ ബോംബ് പ്രയോഗിച്ചുഇതിനെ തുടര്‍ന്ന് ലോക്സഭ രണ്ടുമണി വരെ നിര്‍ത്തിവച്ചു
newsdesk ലോക്സഭയിൽ സുരക്ഷാ വീഴ്ച; സന്ദര്‍ശക ഗ്യാലറിയില്‍ നിന്നും ചാടിയവര്‍ കളര്‍ ബോംബ് പ്രയോഗിച്ചുഡല്ഹി: ലോക്സഭയിൽ സുരക്ഷാ വീഴ്ച. ഗാലറിയിൽ നിന്ന്…
പുല്ലുമേട് കാനനപാതയിൽ ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു; കൊല്ലം സ്വദേശി രാജേഷ് പിള്ളയാണ് മരിച്ചത്
newsdesk ഇടുക്കി: ഇടുക്കി സത്രം – പുല്ലുമേട് കാനന പാതയിൽ ശബരിമല തീർഥാടകൻ കുഴഞ്ഞ് വീണ് മരിച്ചു. കൊല്ലം സ്വദേശി രാജേഷ്…
തദ്ദേശ ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലയിൽ നാലിടത്ത് യുഡിഎഫിന് നേട്ടം
newsdesk കോഴിക്കോട് ജില്ലയിൽ നാലിടത്ത് തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ യുഡിഎഫിന് നേട്ടം. വില്യാപ്പള്ളി പഞ്ചായത്ത് 16ാം വാർഡ് എൽഡിഎഫില്‍…
മുക്കം മുസ്ലിം അനാഥശാലയുടെ അറുപത്തെട്ടാം വാർഷികത്തിന്റെ ഭാഗമായി വനിതാസംഗമം സംഘടിപ്പിച്ചു
newsdesk മുക്കം: മുക്കം മുസ്ലിം അനാഥശാലയുടെ അറുപത്തെട്ടാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ വനിതാസംഗമം പാണക്കാട് സയ്യിദത്ത് ഹനിയ്യ ബീവി ഉദ്ഘാടനം ചെയ്തു.…
തിരക്ക് വേണ്ട; ആധാർ സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി
newsdesk ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി. ആധാർ കാർഡിലെ തിരിച്ചറിയൽ വിവരങ്ങൾ, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയപരിധി…
ശബരിമലയിൽ ഇന്നലെ രാത്രിയോടെ പ്രശ്നങ്ങൾക്ക് പരിഹാരമായി; പതിനെട്ടാം പടി വീതി കൂട്ടലിൽ ഒന്നും പറയാനില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ
newsdesk ശബരിമലയിൽ ഇന്നലെ രാത്രിയോടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടിട്ടുണ്ട് എന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. കോടതി നിർദ്ദേശ പ്രകാരം ഭക്തരുടെ…
മഞ്ചേരി മെഡിക്കൽ കോളജിലെ ആംബുലൻസ് കട്ടപ്പുറത്ത്
newsdesk മലപ്പുറം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ അംബുലൻസ് പണിമുടക്കിയിട്ട് മൂന്ന് മാസം. കടപ്പുറത്തായ വാഹനത്തിന്റെ രേഖകൾ ശരിയാക്കാൻ വൈകുന്നതാണ് അറ്റകുറ്റപണി…
വയനാട് വാകേരിയിൽ കോഴി ഫാമിൽ കടുവ എത്തിയതായി സംശയം; സമീപത്ത് കാല്പാടുകളുണ്ടെന്ന് നാട്ടുകാർ
newsdesk വയനാട് വാകേരിയിലെ കോഴി ഫാമിൽ കടുവ എത്തിയതായി സംശയം. കൂടല്ലൂരിലെ ഫാമിന്റെ 2 ഭാഗങ്ങൾ പൊളിഞ്ഞ നിലയിലാണ്. സമീപത്ത് കാല്പാടുകളുണ്ടെന്ന്…
കട തുടങ്ങാൻ ലൈസൻസിന് കൈക്കൂലി:കോഴിക്കോട്ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ
newsdesk കോഴിക്കോട്: കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്പെക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കാരപ്പറമ്പ് ഹെൽത്ത് ഇൻസ്പെക്ടർ ഷാജി ആണ് പിടിയിലായത്.…