NEWSDESK തിരുവമ്പാടി∙ പഞ്ചായത്തിലെ നാല് സെന്റ് കോളനികളിൽ 50 കുടുംബങ്ങൾ ഭൂരേഖ ഇല്ലാത്തതിനാൽ വർഷങ്ങളായി ദുരിതമനുഭവിക്കുകയാണ് . മിൽമുക്ക് കോളനി, തമ്പലമണ്ണ…
Category: LATEST NEWS
വാഹനാപകടത്തിൽ യുവാവ് മരിച്ചു
NEWSDESK കുന്നമംഗലം: ഗുഡ്സ് ഓട്ടോ സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു. പെരുവഴിക്കടവ് പുളിയപിലാക്കിൽ ഗണേഷൻ്റെ മകൻ ജിഷ്ണു (26) ആണ് മരിച്ചത്.…
കുഞ്ഞിപ്പള്ളിയിലെ അടച്ചിട്ട കടമുറിയില്‍ മനുഷ്യതലയോട്ടി കണ്ടെത്തിയതില്‍ ദുരൂഹത
NEWSDESK വടകര: കുഞ്ഞിപ്പള്ളിയിലെ അടച്ചിട്ട കടമുറിയില്‍ മനുഷ്യതലയോട്ടി കണ്ടെത്തി. കഴിഞ്ഞ ഒരു വര്‍ഷമായി അടച്ചിട്ട കടമുറിക്കകത്ത് നിന്നാണ് തലയോട്ടി കണ്ടെത്തിയത്.ഇന്ന് രാവിലെ…
സ്ത്രീധന പീഡന കേസുകള്‍ കൂടുതല്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍’: പി സതീദേവി
NEWSDESK ഏറ്റവും കൂടുതൽ സ്ത്രീധന പീഡനക്കേസുകൾ രജിസ്റ്റർ ചെയ്യുന്നത് കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. സമൂഹം…
കാന്‍സര്‍ ചികിത്സാ രംഗത്ത് സുപ്രധാന ചുവടുവയ്പ്പ്; റോബോട്ടിക് സര്‍ജറി യൂണിറ്റ് തിരുവനന്തപുരം ആര്‍.സി.സിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു
NEWSDESK തിരുവനന്തപുരം: കാന്‍സര്‍ ചികിത്സാ രംഗത്ത് സുപ്രധാന ചുവടുവയ്പ്പുമായി ആരോഗ്യവകുപ്പ്. തിരുവനന്തപുരം ആര്‍.സി.സി കാന്‍സര്‍ ചികിത്സയ്ക്കായി റോബോട്ടിക് സര്‍ജറിയ്ക്ക് തുടക്കം കുറിക്കുന്നു.…
സഫ്‌വാൻ ചികിത്സാ സഹായത്തിന് കാരുണ്യ യാത്രയുമായി മുക്കത്തെ ഓട്ടോറിക്ഷ തൊഴിലാളികൾ
NEWSDESK മുക്കം: കാരശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി പ്രദേശത്ത് സർവിസ് നടത്തുന്ന മുപ്പത്തിരണ്ടോളം വരുന്ന ഓട്ടോറിക്ഷകളുടെ ഇന്നലത്തെ സവാരിക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. യാത്രക്കാരെ…
കൊടുവള്ളിയിൽ വിരണ്ടോടിയ പോത്ത് ഒരാളെ കുത്തി പരുക്കേൽപ്പിച്ചു
NEWSDESK കോഴിക്കോട് ∙ കൊടുവള്ളിയിൽ വിരണ്ടോടിയ പോത്ത് ഒരാളെ കുത്തി പരുക്കേൽപ്പിച്ച സംഭവം പരിഭ്രാന്തി പരത്തി. മുഹമ്മദ് വെണ്ണക്കാട് എന്നാളുടെ പോത്താണ്…
പിക്കപ്പ് വാൻ തട്ടി മറിഞ്ഞ സ്കൂട്ടർ ബസിനടിയിൽപ്പെട്ടു; ഗുരുതരമായി പരുക്കേറ്റ താമരശേരി ചുങ്കം സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു
NEWSDESK താമരശേരി∙ കോഴിക്കോട് കൊടുവള്ളി മാനിപുരത്തിനു സമീപം പൊയിൽ അങ്ങാടിയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. താമരശേരി ചുങ്കം…
വ്യാപാര സംരക്ഷണ യാത്ര’യുമായി വ്യാപാരി വ്യവസായി; സംസ്ഥാനത്തെ കടകൾ അടച്ചിടും
NEWSDESK വ്യാപാര സംരക്ഷണ യാത്ര നടത്താൻ തീരുമാനിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി. കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെ യാത്ര നടത്തുമെന്ന്…
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് യൂത്ത് കോൺഗ്രസ് കോഴിക്കോട്കമ്മിഷണർ ഓഫീസ് മാർച്ചിൽ സംഘർഷം; പ്രവർത്തകരെ അറസ്റ്റ്‌ചെയ്ത് നീക്കി
NEWSDESK കോഴിക്കോട്: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ പുലർച്ചെ വീട്ടിൽ കയറി അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ കോഴിക്കോട്…