കുഞ്ഞിപ്പള്ളിയിലെ അടച്ചിട്ട കടമുറിയില്‍ മനുഷ്യതലയോട്ടി കണ്ടെത്തിയതില്‍ ദുരൂഹത

വടകര: കുഞ്ഞിപ്പള്ളിയിലെ അടച്ചിട്ട കടമുറിയില്‍ മനുഷ്യതലയോട്ടി കണ്ടെത്തി. കഴിഞ്ഞ ഒരു വര്‍ഷമായി അടച്ചിട്ട കടമുറിക്കകത്ത് നിന്നാണ് തലയോട്ടി കണ്ടെത്തിയത്.
ഇന്ന് രാവിലെ ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി കെട്ടിടം പൊളിച്ച് മാറ്റുന്നതിനിടയിലാണ് തലയോട്ടി ശ്രദ്ധയില്‍പെട്ടത്. ദൃശ്യം സിനിമയുടെ മാതൃകയില്‍ നടത്തിയേക്കാനിടയുള്ള കൊലപാതകത്തിന്റെ ബാക്കിപത്രമാണോ കണ്ടെടുത്ത തലയോട്ടിയെന്ന് സംശയമുയരുന്നുണ്ട്.

error: Content is protected !!