newsdesk വടകര∙ മടപ്പള്ളിയിൽ േദശീയപാതയിൽ സ്വകാര്യബസ് ഇടിച്ച് മൂന്ന് വിദ്യാർഥിനികൾക്ക് പരുക്ക്. സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുമ്പോളാണ് മടപ്പള്ളി കോളജ്…
Category: LATEST NEWS
കെ.എം.സി.ടി നാഷണൽ കോളേജ് ഓഫ് ഫാർമസി നാക് അംഗീകാര നിറവിൽ
newsdesk രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്ന ഏജൻസിയായ നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) എ ഗ്രേഡ്…
കൊയിലാണ്ടി, ഗുരുദേവ കോളജിൽ പൊലീസ് ജാഗ്രത തുടരണം, പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കരുത്: ഹൈക്കോടതി
newsdesk സംഘർഷമുണ്ടായ കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളജിൽ പൊലീസ് ജാഗ്രത തുടരണമെന്നു ഹൈക്കോടതി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള കോളജിന്റെ ഹർജി തീർപ്പാക്കിക്കൊണ്ടാണ്…
ആർത്തവ അവധിക്ക് നയം രൂപീകരിക്കുന്നത് വിപരീത ഫലം ഉണ്ടാക്കും, ഇടപെടാനില്ലെന്ന് സുപ്രീംകോടതി, ഹര്‍ജി തള്ളി
newsdesk ദില്ലി: ആർത്തവ അവധിക്ക് നയം രൂപീകരിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. നയം രൂപീകരിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം…
തിരുവമ്പാടി കെ.എസ്.ഇ.ബി ഓഫീസിൽ അക്രമം നടത്തിയ സംഭവത്തിൽ പ്രതിഷേധം;പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു
newsdesk തിരുവമ്പാടി കെ.എസ്.ഇ.ബി ഓഫീസിൽ അക്രമം നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കെ എസ് ഇ ബി ജീവനക്കാർ സംയുക്ത തൊഴിലാളി യൂനിയൻ…
മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു
newsdesk തിരുവനന്തപുരം വെങ്ങാനൂരിൽ കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു. വീട്ടിൽ പോർച്ചിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ താക്കോലുമായി കുട്ടി…
പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം കോഴ വാങ്ങിയ സംഭവം ; പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുത്ത് സിപിഎം
newsdesk കോഴിക്കോട്: പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം കോഴ വാങ്ങിയ സംഭവത്തിൽ ഏരിയാ കമ്മറ്റി അംഗം…
പൊന്നാനിയിൽ മുസ്ലീം വോട്ടുകൾ കിട്ടിയില്ല; യുവാക്കൾ സജീവമായില്ല; CPIM
newsdesk പൊന്നാനിയിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലീം വോട്ടുകൾ പ്രതീക്ഷിച്ചതുപോലെ കിട്ടിയില്ലെന്ന് സിപിഐഎം. സി.പി.എം മേഖല റിപ്പോർട്ടിലാണ് വിലയിരുത്തൽ. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകരടക്കമുള്ള…
മലപ്പുറത്ത് കാറും ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് 19-കാരൻ മരിച്ചു
newsdesk മലപ്പുറം കോട്ടയ്ക്കൽ കാറും ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്ന് രണ്ടുമണിക്കാണ് സംഭവം. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ കാവതികളത്താണ്…
കാസർകോട് സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
newsdesk കാസർകോട്: ബാഡൂരിൽ കുട്ടികളെ കയറ്റായി പോകുകയായിരുന്ന സ്കൂൾ ബസ് മറിഞ്ഞ് അപകടം. രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കുനില്‍ സ്കൂളിന്റെ ബസാണ്…