മലപ്പുറത്ത് കാറും ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് 19-കാരൻ മരിച്ചു

മലപ്പുറം കോട്ടയ്ക്കൽ കാറും ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്ന് രണ്ടുമണിക്കാണ് സംഭവം. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ കാവതികളത്താണ് സംഭവം. കാവതികളം സ്വദേശി മുട്ടപ്പറമ്പൻ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് സിനാൻ (19) ആണ് മരിച്ചത്. സിനാന്റെ മൃതദേഹം കോട്ടക്കലിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

error: Content is protected !!