മുക്കം ചെറുപുഴ തീരം ഇടിയുന്നു; കുടുംബങ്ങൾ ഭീതിയിൽ

newsdesk മു​ക്കം: കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ൽ ചെ​റു​പു​ഴ​യു​ടെ തീ​രം വ്യാ​പ​ക​മാ​യി ഇ​ടി​യു​ന്നു. മ​ണ്ടാം​ക​ട​വ് -കു​മാ​ര​നെ​ല്ലൂ​ർ ഭാ​ഗ​ത്ത് ചെ​റു​പു​ഴ​യു​ടെ തീ​ര​ത്തെ ഏ​ഴു കു​ടും​ബ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും…

തോരാമഴയിൽ കേരളം; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്,വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ കാംപുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കും ഇന്ന് അവധി

newsdesk തിരുവനന്തപുരം ∙ മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിൽ…

ശനിയാഴ്ച (ജൂലൈ 20) സ്കൂളുകൾക്ക് അവധി

newsdesk കോഴിക്കോട് :സംസ്ഥാനത്തെ 1 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഈ വർഷത്തെ രണ്ടാമത്തെ അധ്യാപക ക്ലസ്റ്റർ മീറ്റിങ് നടക്കുന്നതിനാൽ ജൂലൈ…

തിരുവമ്പാടി ,തുമ്പച്ചാൽ അപകടം: ഗുരുതര പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

newsdesk തിരുവമ്പാടി ∙ കാളിയാംപുഴ – ഇരുമ്പകം റോഡിൽ തുമ്പച്ചാൽ ഭാഗത്ത് കെഎസ്ആർടിസി ബസിന് അരികു കൊടുക്കുന്നതിനിടെ താഴ്ചയിലേക്കു മറിഞ്ഞ് ഗുരുതര…

ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം; അപേക്ഷ ക്ഷണിച്ചു

newsdesk കുടുംബങ്ങളിൽ അൻപത് ശതമാനമോ അതില്‍ കൂടുതലോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളെ ഒറ്റയ്ക്ക് സംരക്ഷിക്കുന്ന ബി പി എല്‍…

DYFI തിരുവമ്പാടി ബ്ലോക്ക്‌ കമ്മിറ്റി, യുവജന പ്രതിഷേധം സംഘടിപ്പിച്ചു

newsdesk സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർദ്ധനവിനെതിരെ DYFI തിരുവമ്പാടി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു.പ്രതിഷേധ പരിപാടി DYFI…

തദ്ദേശ തെരഞ്ഞെടുപ്പ്: വൻ പ്രഖ്യാപനവുമായി കോൺഗ്രസ്, ചുമതലകൾ നേതാക്കൾക്ക് വീതിച്ചു

newsdesk തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വൻ പ്രഖ്യാപനവുമായി കോൺഗ്രസ്. സംസ്ഥാനത്തെ 14 ജില്ലകളുടെയും ചുമതല 14 നേതാക്കൾക്ക് വീതിച്ചു നൽകി.…

ചാത്തമംഗലം ,വെള്ളന്നൂർ – ചെട്ടിക്കടവ് – വേങ്ങേരിമഠം റോഡിന്റെ ശോചനീയാവസ്ഥ: ഞാറു നടീല്‍ സമരം നടത്തി ബിജെപി

newsdesk ചാത്തമംഗലം∙ പ്രദേശവാസികൾക്ക് കാൽനടയാത്ര പോലും ദുഷ്കരമായ വെള്ളന്നൂർ – ചെട്ടിക്കടവ് – വേങ്ങേരിമഠം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി വെള്ളന്നൂർ…

മകളുമായി സർക്കാർ ആശുപത്രിയിലെത്തിയ അമ്മയ്ക്ക് പാമ്പുകടിയേറ്റുആശുപത്രിയിലെ സ്ത്രീകളുടെ വാർഡിൽ നിന്നാണ് പാമ്പുകടിയേറ്റത്

newsdesk പാലക്കാട്: മകളുമായി സർക്കാർ ആശുപത്രിയിലെത്തിയ അമ്മയെ പാമ്പ് കടിച്ചു. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിക്കാണ് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ…

അതിശക്ത മഴയ്ക്ക് സാധ്യത: വയനാട് റെഡ് അലർട്ട്; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

newsdesk തിരുവനന്തപുരം∙ കേരളത്തിൽ അടുത്ത 5 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു.…

error: Content is protected !!