അതിദരിദ്രർക്ക്‌ വാടകവീട്‌ 
, 15,000 കുടുംബത്തിന് ഗുണം ; പഞ്ചായത്തുകളിൽ 
5000 രൂപയും നഗരസഭയിൽ 7000 രൂപയും 
കോർപറേഷനിൽ 
8000 രൂപയും വാടക

newsdesk സംസ്ഥാനത്ത്‌ അതിദരിദ്രരുടെ പട്ടികയിലുള്ളവർക്ക്‌ വീടുനിർമാണം പൂർത്തിയാകുംവരെ വാടകവീടുകളിൽ താമസ സൗകര്യമൊരുക്കാൻ സംസ്ഥാന സർക്കാർ. ലൈഫ് ഭവനപദ്ധതിയിൽപ്പെട്ട, സ്വന്തമായി വീടില്ലാത്ത കുടുംബങ്ങൾക്ക്‌…

ഒന്നാം ക്ലാസ്സുകാരിയുടെ ഡയറിക്കുറിപ്പ്; ഇനി കേരളം പഠിക്കും

newsdesk കോലഞ്ചേരി; ഒന്നാംക്ലാസിലെ മലയാളം പാഠപുസ്തകത്തിൽ ഇനി നന്ദിതയുടെ ഡയറിയും. ഒന്നാംക്ലാസിലായിരിക്കെ കിഴക്കമ്പലം ഗവ. എൽപി സ്കൂൾ വിദ്യാർഥി നന്ദിതയെഴുതിയ കൃഷിയെക്കുറിച്ചുള്ള…

കോഴിക്കോട് ,പുതിയ ബസ് സ്റ്റാൻഡിൽ സമയക്രമത്തിലെ തർക്കം; സ്വകാര്യ ബസ് ഡ്രൈവറെ ജാക്കി ലിവർ കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം

newsdesk കോഴിക്കോട് ∙ പുതിയ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ഡ്രൈവറെ മറ്റൊരു ബസിലെ ജീവനക്കാരൻ ബസിനകത്തു കയറി വധിക്കാൻ ശ്രമിച്ചതായി…

മുക്കത്ത്‌ ലോറി ട്രാൻസോമ്‌റിൽ ഇടിച്ച് അപകടം

newsdesk മുക്കം: മുക്കത്ത്‌ ലോറി ട്രാൻസോമ്‌റിൽ ഇടിച്ച് അപകടം.എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ ,മുക്കം അഗസ്ത്യ മുഴിയിലാണ് അപകടം നടന്നത്.ഇന്ന് പുലർച്ചെ…

അരിക്കും പരിപ്പിനും വില കൂട്ടി, ഓണച്ചന്തകൾ ഇന്നു മുതൽ

newsdesk തിരുവനന്തപുരം∙ ഓണച്ചന്തകൾ ഇന്ന് ആരംഭിക്കാനിരിക്കെ സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപ്പരിപ്പിനും വില കൂട്ടി. ‘കുറുവ’യുടെ വില കിലോയ്ക്ക്…

കേന്ദ്ര സർക്കാരിൻ്റെ പുതിയ പെൻഷൻ പദ്ധതി: 23 ലക്ഷം ജീവനക്കാർക്ക് മികച്ച നേട്ടം, മരണം വരെ സാമ്പത്തിക ഭദ്രത

newsdesk കേന്ദ്ര സർക്കാർ ജീവനക്കാരുടെ പെൻഷൻ പദ്ധതിയിൽ മാറ്റം വരുത്തിക്കൊണ്ടുള്ള തീരുമാനത്തിൽ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിട്ട് അധികം ദിവസമായിട്ടില്ല.…

മു​​​​തി​​​​ർ​​​​ന്ന മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നും , കേ​​​​ര​​​​ള പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക യൂ​​​​നി​​​​യ​​​​ൻ സം​​​​സ്​​​​​ഥാ​​​​ന നേ​​​​താ​​​​വു​​​​മാ​​​​യി​​​​രു​​​​ന്ന എ​​​​ൻ.​​​​രാ​​​​ജേ​​​​ഷി​​​​ൻ​​​​റ സ്​​​​​മ​​​​ര​​​​ണാ​​​​ർ​​​​ഥം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ എ​​​​ൻ. രാ​​​​ജേ​​​​ഷ്​ സ്​​​​​മാ​​​​ര​​​​ക പു​​​​ര​​​​സ്​​​​​കാ​​​​രം ഡ​​​ബ്ല്യു.​​​സി.​​​സി​​​ക്ക്

newsdesk കോഴിക്കോട്: മു​​​​തി​​​​ർ​​​​ന്ന മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നും മാ​​​​ധ്യ​​​​മം ന്യൂ​​​​സ്​ എ​​​​ഡി​​​​റ്റ​​​​റും കേ​​​​ര​​​​ള പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക യൂ​​​​നി​​​​യ​​​​ൻ സം​​​​സ്​​​​​ഥാ​​​​ന നേ​​​​താ​​​​വു​​​​മാ​​​​യി​​​​രു​​​​ന്ന എ​​​​ൻ.​​​​രാ​​​​ജേ​​​​ഷി​െ​​​​ൻ​​​​റ സ്​​​​​മ​​​​ര​​​​ണാ​​​​ർ​​​​ഥം മാ​​​​ധ്യ​​​​മം ജേ​​​​ർ​​​​ണ​​​​ലി​​​​സ്​​​​​റ്റ്​​​​​സ്​…

കണ്ടെയ്നർ ലോറി കേടായി: താമരശേരി ചുരത്തിൽ വൻ ഗതാഗത തടസം

newsdesk താമരശേരി∙ കണ്ടെയ്നർ ലോറി കേടായതോടെ താമരശേരി ചുരത്തിൽ വൻ ഗതാഗത തടസം. രാവിലെ ഒൻപത് മണിയോടെയാണ് ആറാം വളവിൽ ലോറി…

പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക്‌ ഓണക്കിറ്റ്‌ നൽകും

newsdesk പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക്‌ ഓണത്തിന്റെ ഭാഗമായി ഓണക്കിറ്റ്‌ വിതരണം ചെയ്യും. 1833 തൊഴിലാളികൾക്ക്‌ 1050 രൂപ വിലമതിക്കുന്ന സാധനങ്ങൾ അടങ്ങുന്ന…

മുഖ്യമന്ത്രിയുടെ രാജിക്കായി 6ന് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ച്

newsdesk നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഈ മാസം 6ന്…

error: Content is protected !!