അഞ്ച് കോടി രൂപയുടെ ലോട്ടറിയടിച്ചത് റെജിന്‍ കെ രവിക്ക്

എറണാകുളം ജില്ലയിലെ കോടനാട് സ്വദേശിയായ റെജിന്‍ കെ രവിക്കാണ് സംസ്ഥാന സര്‍ക്കാറിന്റെ മണ്‍സൂണ്‍ ബമ്പറായ അഞ്ച് കോടി രൂപയുടെ ലോട്ടറിയടിച്ചത്. നറുക്കെടുത്ത്…

ബാങ്കുകളിലും നിയന്ത്രണം; ഡിജിപിയുടെ പുതിയ സര്‍ക്കുലര്‍

മാർഗനിർദ്ദേശങ്ങൾ പുതുക്കി ഡിജിപി പുതിയ സർക്കുലർ ഇറക്കി. വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നാണ് കർശന നിർദ്ദേശം. 100 സ്ക്വയര്‍ ഫീറ്റുള്ള…

മഴ ശക്തിപ്രാപിക്കുന്നു

അടുത്ത 3 മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ…

വ്യാജ സാനിറ്റൈസർ;11 ബ്രാന്‍ഡുകള്‍ക്കെതിരെ കേസ്

ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ വൈറസിനെ ഇല്ലാതാക്കുന്നതോടെ രോഗവ്യാപനം ഫലപ്രദമായി തടയാനാകും.എന്നാല്‍ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും സാനിറ്റൈസര്‍ തന്നെ സൃഷ്ടിക്കും.…

കോലഞ്ചേരി 75 കാരി പീഡനത്തിനിരയായ സംഭവം: ആരോഗ്യ നിലയിൽ പുരോഗതി

കോലഞ്ചേരി 75കാരി പീഡനത്തിനു ഇരയായ സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകി.ബലാത്സംഗത്തിന് ഇരയായ 75കാരിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന്…

സെപ്തംബർ മധ്യത്തോടെ കൊവിഡ് വ്യാപനം കുറയുമെന്ന് വിദഗ്ധസമിതി അറിയിച്ചു

നിയന്ത്രണങ്ങൾ പിഴവില്ലാതെ തുടർന്നാൽ സെപ്തംബർ പകുതിയോടെ കേരളത്തിലെ കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങാമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി അധ്യക്ഷൻ ഡോക്ടർ ബി…

ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിലുള്ളവരെ മാറ്റി പാർപ്പിക്കും; മുഖ്യമന്ത്രി

റെഡ് അലർട്ട് നിലനിൽക്കുന്ന ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിലുള്ളവരെ മുൻകരുതലിന്റെ ഭാഗമായി മാറ്റി താമസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നീലഗിരി കുന്നുകളിൽ…

മലയോരത്തു കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു

റിപ്പോർട്ട്: റഫീഖ് തോട്ടുമുക്കം  കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയിൽ  ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ചാലിയാറിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയർന്നു. മുക്കം,  തിരുവമ്പാടി,…

വയനാട്ടിൽ മരം വീണ് 6 വയസുകാരി മരിച്ചു

വയനാട്: ഇന്നലെ രാത്രി മുതൽ പുലർച്ചെ വരെ നീണ്ടു നിന്ന കനത്ത മഴയിലും കാറ്റിലും വടക്കൻ ജില്ലകളിൽ വ്യാപക നാശനഷ്ടം. വയനാട്…

റെക്കോര്‍ഡ് തകർത്ത് സ്വർണ വില!

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കൂടി.സ്വർണവില ഇന്ന് ​ഗ്രാമിന് 65 രൂപയാണ് കൂടിയത്. പവന് 520 രൂപയും വർധിച്ചു. ഒരു ഗ്രാമിന് 5,100…

error: Content is protected !!