തിരുവമ്പാടി, പരേതനായ റിട്ടയേഡ് ഹെഡ് മാസ്റ്റർ കപ്പലാട്ട് അഹമ്മദ് കുട്ടിയുടെ ഭാര്യ സി.കെ.ഉമ്മാച്ച നിര്യാതയായി

തിരുവമ്പാടി : പരേതനായ റിട്ടയേഡ് ഹെഡ് മാസ്റ്റർ കപ്പലാട്ട് അഹമ്മദ് കുട്ടിയുടെ (റിട്ടയേഡ് ഹെഡ് മാസ്റ്റർ ഗവ: എൽ പി സ്കൂൾ തൊണ്ടിമൽ ) ഭാര്യ സി.കെ.ഉമ്മാച്ച നിര്യാതയായി .

മക്കൾ : കെ എ ഷബീർ അഹമ്മദ് കൃഷി ഓഫീസർ (കൂടരഞ്ഞി ) , നസീമുദ്ദീൻ ( ദുബായ് മിലിറ്ററി ഷാർജ, ) സബിത അഹമ്മദ്

മരുമക്കൾ: അബ്ദുൽ ജബ്ബാർ (ചീരങ്ങൾ കൂമ്പാറ ) രഹ് ന എം കെ , പി.ടി സുലൈ,

ഖബറടക്കം:

ഇന്ന് വൈകിട്ട് 7.30 ന് താഴെ തിരുവമ്പാടി ,തീയര തട്ടേക്കാട് ജുമാ മസ്ജിദിൽ

error: Content is protected !!