
newsdesk
തിരുവമ്പാടി : ടയർ പൊട്ടി പിക്കപ്പ് ജീപ്പ് മറിഞ്ഞു .തിരുവമ്പാടി മരകാട്ടുപുറത്താണ്
പിക്കപ് ജീപ്പ് മറിഞ്ഞത്. അരീക്കോടുനിന്നും വയനാട്ടിലേക്ക് ഡോറുമായി പോവുന്ന ജീപ്പാണ് മറിഞ്ഞത് .
ഡ്രൈവർ അടക്കം 2 പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത് ആർക്കും പരിക്കില്ല .11: 30 തോടെയാണ് അപകടം സംഭവിച്ചത് .വാഹനം റോഡിൽ മറിഞ്ഞതോടെ റോഡിന്റെ ഒരു വശത്തേക്കുള്ള ക്കുള്ള ഗതാഗതം തടസപ്പെട്ടിരുന്നിരുന്നു .