താമരശ്ശേരി ഗ്രാമപഞ്ചായത്ത് യുഡിഎഫ് വിജയം ഊട്ടി ഉറപ്പിക്കുന്നു ;ഇലക്ഷൻ ഫലങ്ങൾ

താമരശ്ശേരി ഗ്രാമപഞ്ചായത്ത് യുഡിഎഫ് വിജയം ഊട്ടി ഉറപ്പിക്കുന്നു ,തീപ്പൊരി പോരാട്ടത്തിനൊടുവിൽ ഇലക്ഷൻ ഫലങ്ങൾ ഇങ്ങനെ

ഒന്നാം വാർഡ് UDF സ്ഥാനാർത്ഥി അബ്ദുൽ ഗഫൂർ വിജയിച്ചു.

രണ്ടാം വാർഡിൽ UDF സ്ഥാനാർത്ഥി എപി സമദ് വിജയിച്ചു.

മൂന്നാം വാർഡിൽ UDF സ്ഥാനാർത്ഥി ഹബീബ് റഹ്മാൻ വിജയിച്ചു.

നാലാം വാർഡിൽ LDF സ്ഥാനാർഥി പി കെ വിജിത് വിജയിച്ചു.

അഞ്ചാം വാർഡിൽ UDF സ്ഥാനാർത്ഥി ഷീജ ദിലീപ് വിജയിച്ചു.

ആറാം വാർഡ്: ബിന്ദു ആനന്ദ് LDF വിജയിച്ചു.

ഏഴാം വാർഡ്; കാവ്യ UDF വിജയിച്ചു.

എട്ടാം വാർഡ്;ആസാദ് UDF വൻ ഭൂരിപക്ഷത്തിലേക്ക്.

ഒൻപതാം വാർഡ്;ജ്യോതി LDF വിജയിച്ചു.

പത്താം വാർഡ് അനിൽ മാസ്റ്റർ UDF വിജയിച്ചു.

error: Content is protected !!