ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു

Web Desk

ഇംഗ്ലീഷ് അധ്യാപക ഒഴിവ്

കോഴിക്കോട് മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്‌നിക്ക് കോളേജിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഒഴിവുള്ള ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ജൂലൈ 23ന് രാവിലെ 10 മണിക്ക് നടത്തുന്ന അഭിമുഖത്തില്‍ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2370714.

error: Content is protected !!