വിദ്യാലയങ്ങൾക്ക് ശനിയാഴ്ച പ്രവർത്തി ദിവസം

കോഴിക്കോട്: ഒക്ടോബർ 4 ശനിയാഴ്ച സംസ്ഥാനത്തെ ഹൈസ്കൂളുകൾക്ക് പ്രവർത്തി ദിനമായിരിക്കുമെന്ന്വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. എൽ.പി, യു.പി ക്ലാസുകൾ അവധിയായിരിക്കും.മൂന്ന് ദിവസത്തെ നവരാത്രി, ഗാന്ധിജയന്തി അവധികൾക്ക് ശേഷം വെള്ളിയാഴ്ച സ്കൂ‌ളുകൾ തുറന്നു.

error: Content is protected !!