ക്വാറിയിൽ നിന്നും കല്ല് വീണു : വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഗർഭിണിക്ക് പരിക്ക്

കോഴിക്കോട് : മലപ്പുറം ജില്ലാ അതിർത്തിയിൽ വാലില്ലാ പുഴയിലെ ഫ്രൻസ് ക്രഷറിൽ നിന്നുമാണ് കല്ല് വീണത് .വാലില്ലാപുഴ സ്വദേശിനിയായ ഒലേരിമണ്ണിൽ ഫർബിനക്കാണ് പരിക്ക് .

ഫർബിനയെ അരീക്കോട് താലൂക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു .ഒരു മാസം മുൻപും വേറെ ഒരു സമാന സംഭവം ഉണ്ടായിരുന്നെന്നും നാട്ടുകാർ

error: Content is protected !!