newsdesk
കോഴിക്കോട് :സാങ്കേതിക തകരാറിനെ തുടർന്ന് ഇന്നും നാളെയും (വ്യാഴം, വെള്ളി) പെൻഷൻ മസ്റ്ററിങ് ഉണ്ടാവില്ല.. ആഗസ്റ്റ് 24 വരെ മസ്റ്ററിങ്ങിന് അവസരമുണ്ടായിരിക്കുമെന്നും ഗുണഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും അക്ഷയ സ്റ്റേറ്റ് ഓഫീസ് അറിയിച്ചു.