ഓണച്ചന്ത

താമരശ്ശേരി : താമരശ്ശേരിസർവീസ് സഹകരണ ബാങ്കും കേരള കൺസ്യൂമർഫെഡും സംയുക്തമായി സംഘടിപ്പിക്കുന്ന
ഓണച്ചന്ത 2025 ആഗസ്ത് 28 മുതൽ കെടവൂർ ഇഎംഎസ് സ്റ്റേഡിയത്തിന് സമീപം തുടക്കമായി.

ബാങ്ക് പ്രസിഡണ്ട് കെ പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ എം വി യൂവേഷ് അധ്യക്ഷനായ ചടങ്ങിൽ
ബാങ്ക് വൈസ് പ്രസിഡണ്ട്
പി ഉല്ലാസ് കുമാർ,കെ പി രാജേന്ദ്രൻ,
ടി കെഅരവിന്ദൻ,സെക്രട്ടറി
കെ വി അജിത ,കെ വി സെബാസ്റ്റ്യൻ
വിപി ഗോപി,സന്ധീപ് മാoത്തിൽ
ടി എം അബ്ദുൽഹക്കീ മാസ്റ്റർ
പി എം അബ്ദുൾമജീദ്
ബിന്ദുആനന്ദ് കെ പി ഉണ്ണി എം ആർ ഷാംജിത്ത്
സി കെ വേണുഗോപാൽ
എം എം ബെൽനി
തുടങ്ങിയവർ സംസാരിച്ചു ഡയറക്ടർമാരും നാട്ടുകാരും മറ്റും ചടങ്ങിൽ പങ്കെടുത്തു.
ആദ്യ കിറ്റ്മുതിർന്ന കർഷകൻ കെടവൂരില ഉണ്ണിയേട്ടൻ നൽകിക്കൊണ്ട് നിർവഹിച്ചു.

error: Content is protected !!