മുക്കം മുത്തേരിയിലെ ഹോട്ടലിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

newsdesk

മുക്കം : കഴിഞ്ഞദിവസം മുക്കം മുത്തേരിയിലെ ഹോട്ടലിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . മുക്കം പൂളപ്പൊയിൽ സ്വദേശി പൈറ്റൂളി ചാലിൽ മുസ്തഫയെയാണ് മുത്തേരി പ്രക്കച്ചാലിൽ വയലോരത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുക്കം പോലീസ് സ്ഥലത്തെത്തി.

error: Content is protected !!