
newsdesk
മുക്കം: മാമ്പറ്റ ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയ കേസിലെ
പിടികൂടാൻ ഉണ്ടായിരുന്ന രണ്ട് കൂട്ടുപ്രതികളും താമരശ്ശേരി കോടതിയിൽ സറണ്ടറായി.ഹോട്ടൽ ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവരാണ് കോടതിയിലെത്തി കീഴടങ്ങിയത് . ഒന്നാം പ്രതി ദേവദാസിനെ കഴിഞ്ഞദിവസം കുന്ദംകുളത്തു വെച്ചു പോലീസ് പിടികൂടിയിരുന്നു .ഇയാളെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു .