
newsdesk
മുക്കം:എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ വലിയപറമ്പിന് സമീപം പിക്ക് അപ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചു അപകടം ,സ്കൂട്ടർ യാത്രികന് ദാരുണാദ്യം . നെല്ലിക്കാപറമ്പ് സ്വദേശി കൊളക്കാട്ടിൽ ഹംസ യാണ്
മരണപ്പെട്ടത് . ഇന്ന് പുലർച്ചെയാണ് സംഭവം .
സ്കൂട്ടറിൽ മുക്കം ഭാഗത്തേക്ക് പോകാൻ റോഡിലേക്കു കയറിയപ്പോൾ ലോറിക്കടിയിൽ പെടുകയായിരുന്നു.നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല .