
Web Desk
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ മക്കൾക്ക് വിഷം നൽകി മാതാവ് ആത്മഹത്യ ചെയ്തു. വിഷം കഴിച്ച മൂന്ന് കുട്ടികൾ ഗുരുതരാവസ്ഥയിലാണ്. വെഞ്ഞാറമൂട് വെള്ളുമണ്ണടി തടത്തരികത്ത് വീട്ടിൽ ശ്രീജ (26)ആണ് മരിച്ചത്. വെഞ്ഞാറമൂട്ടിലെ ടെക്സ്സ്റ്റയിൽസ് ജീവനക്കാരിയാണ് ശ്രീജ.മക്കൾ ജ്യോതിക(9), ജ്യോതി (7), അഭിനവ് (3) എന്നിവരെ ഗുരുതരവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.