
newsdesk
കോടഞ്ചേരി : കോടഞ്ചേരിയിൽ കാണാതായ ആളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ . മൂന്ന് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു എന്നും ആത്മഹത്യ ആണെന്ന് സംശയിക്കുന്നതായും പൊലീസ് പറയുന്നു.
മീൻ മുട്ടി പൂവത്തിൻ ചുവട്ടിലാണ് സംഭവം. കാട്ടിലേടത്തു ചന്ദ്രൻ (52) ആണ് മരിച്ചത്. ലൈസൻസ് ഇല്ലാത്ത തോക്കും മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു .