
newsesk
വിദ്യാഭ്യാസ മന്ത്രി വി .ശിവന്കുട്ടിയുടെയും ,ആർ. പാർവതി ദേവിയുടെയും മകൻ പി. ഗോവിന്ദ് ശിവനും തിരുമാറാടി തേനാകര കളപ്പുരക്കൽ ജോർജിൻ്റെയും റെജിയുടെയും മകൾ എലീന ജോർജും സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹിതരായി. സോഷ്യൽ മീഡിയ വഴി മന്ത്രി പങ്കുവെച്ചതാണ് വിവാഹ വാർത്ത .നിരവധി ആളുകൾ ഈ പോസ്റ്റിനോട് പ്രതികരിച്ച് വധുവിനും വരനും ആശംസകളറിയിച്ചു.