എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം പരീക്ഷ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
www.pareekshabhavan.kerala.gov.inhttps://bpekerala-
ഈ വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ സംസ്ഥാനത്തെ വിവിധ പരീക്ഷാ സെൻററുകളിൽ വച്ച് ഫെബ്രുവരി 28നാണ് നടന്നത്. മുൻവർഷങ്ങളിൽ നിന്ന് വിഭിന്നമായി 2 മാസത്തിനുള്ളിൽ ഫലം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു.

error: Content is protected !!