കല്ലുരുട്ടിയിൽ കട്ടിപ്പാറ സ്വദേശികൾ സഞ്ചരിച്ച കാർ തലകീഴായ് മറിഞ്ഞ് അപകടം

തിരുവമ്പാടി- കല്ലുരുട്ടിയിൽ കാർ തലകീഴായ് മറിഞ്ഞ് അപകടം.ഓമശ്ശേരി തിരുവമ്പാടി റോഡിൽ തറോൽ കല്ലുരുട്ടി സഹകരണ ബാങ്കിൻ്റെ സമീപം കാർ പോസ്റ്റിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.പുല്ലൂരാംപാറയിലേക്ക് പോവുകയായിരുന്ന കട്ടിപ്പാറ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല.ഭാഗികമായി തടസ്സപ്പെട്ട ഗതാഗതം പിന്നീട് പുനസ്ഥാപിച്ചു

error: Content is protected !!