കൂമ്പാറ ഉപതെരഞ്ഞെടുപ്പ് ; എൽ ഡി എഫ് സ്ഥാനാർഥി ആദർശ് ജോസഫ് വിജയിച്ചു

Local News

കൂമ്പാറ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി ആദർശ് ജോസഫ് വിജയിച്ചു. ഇതോടെ വാർഡ് എൽ ഡി എഫ് നില നിർത്തി. എം എൽ എ ആയതോടെ ലിന്റോ ജോസഫ് രാജിവച്ചതോടെയാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. എൽ ഡി എഫ് സ്ഥാനാർഥി ആദർശ് ജോസഫ് 447വോട്ടും , യു ഡി എഫ് സ്ഥാനാർഥി സുനേഷ് ജോസഫ് 440 വോട്ടും ബി ജെ പി സ്ഥാനാർഥി ലെജീഷ് 13 വോട്ടും നേടി.

error: Content is protected !!