
NEWSDESK
മീൻ വിറ്റു കിട്ടുന്ന കാശിൽ നിന്നും മിച്ചം പിടിച്ചു കൂടരഞ്ഞി കൂമ്പാറ പ്രദേശത്തെ 500 ഓളം വരുന്ന വിദ്യാർത്ഥികൾക്ക് 15 വർഷത്തോളമായി പഠനോപകാരങ്ങൾ നൽകി ഒരു മീൻ വില്പന കാരൻ .വിതരണം ചെയ്യുന്നതും ഉത്ഘാടകനോ മൈക്ക് സെറ്റോ ഒന്നും ഇല്ലാതെ കൂമ്പാറ യിലെ വ്യാപാരിയായ അരീക്കോട് തച്ചണ്ണ സ്വദേശിയായ പി എസ് എം മുജീബ് എന്നയാളാണ് ഇത്തരത്തിൽ 15 വർഷത്തോളമായി പഠനോപകാരങ്ങൾ വിതരണം ചെയ്യുന്നത്.