മരിച്ച വ്യക്തിയുടെ കുടുംബത്തെ തേടുന്നു

കൊടുവള്ളി:കൊടുവള്ളി ടാക്സി സ്റ്റാൻഡിൽ അബോധാവസ്ഥയിലായി മെഡിക്കൽ കോളേജ് ആശുപ്രതിയിൽ പ്രവേശിപ്പിച്ച് ചികിത്സയിൽ കഴിയുന്നതിനിടെ ഒക്ടോബർ എട്ടിന് അറുമുഖൻ (57) മരണപ്പെട്ടു.

അറുമുഖന്റെ കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നവംബർ എട്ടിന് ഇൻക്വസ്റ്റ് നടപടിയും പോസ്റ്റുമോർട്ടവും പൂർത്തീ കരിച്ച് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

ബന്ധുക്കളെ കുറിച്ച് അറിയുന്നവർ കൊടുവള്ളി പൊലീസിൽ അറിയിക്ക
mo. 94979871992, 7025693939, 04952210213.

error: Content is protected !!