
NEWSDESK
കോഴിക്കോട് : എൻഎഫ്എസ്എ (എഎവൈ, പിഎച്ച്എച്ച്) റേഷൻ ഗുണഭോക്താക്കളുടെ ഇ -കെവൈസി അപ്ഡേഷൻ പൂർത്തീകരിക്കേണ്ടതിനാൽ മസ്റ്ററിങ് നടത്താത്ത ഗുണഭോക്താക്കൾ ജൂൺ 10ന് അകം നടത്തണം. റേഷൻ കട, താലൂക്ക്/ജില്ലാ സപ്ലൈ ഓഫിസ് എന്നിവ മുഖേനയോ സ്വന്തമായി ഫേസ്ആപ് വഴിയോ മസ്റ്ററിങ് നടത്താം.