കൂടത്തായി ജിഎൽപി സ്കൂളിൽ അധ്യാപക നിയമനം

Local News

കൂടത്തായി ജിഎൽപി സ്കൂളിൽ എൽപിഎസ്ടി തസ്തികയിലേക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ അഭിമുഖത്തിന് 28 ന് പകൽ 12ന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

error: Content is protected !!