
Web Desk
തിരുവമ്പാടി സബ് രജിസ്‌ട്രാർ ഓഫീസിൽ ഫെബ്രുവരി 10 ന് ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് സംഘടിപ്പിക്കുന്നു. 2007 മുതൽ 2017 മാർച്ച് 31 വരെ ഓഫീസിൽ രജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ അണ്ടർവാല്വേഷൻ നടപടികളിൽ ഉൾപെട്ടവർക്കുള്ള കുറവ് ഫീസ് പൂർണ്ണമായും ഒഴിവാക്കിയും കുറവ് മുദ്രയുടെ 30 ശതമാനം മാത്രം അടച്ചും നിയമനടപടി ഒഴിവാക്കാൻ അദാലത്തിൽ അവസരമുണ്ടാകും.